---
title: "#roadclosed|കായക്കൊടി തളീക്കര റോഡ് കള്ള് ഷാപ്പ് മുതൽ തളീക്കര വരെ പൂർണമായും അടച്ചു"
english_title: "#Kayakodi #Thaleekkara #Road   #completely #closed #toddyShop   #Thaleekkara"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/208058/kayakodi-thaleekkara-road-completely-closed-toddyshop-thaleekkara"
published_at: "2024-05-28T10:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66556344dd5cd_road_closed.jpg"
keywords: []
---

# #roadclosed|കായക്കൊടി തളീക്കര റോഡ് കള്ള് ഷാപ്പ് മുതൽ തളീക്കര വരെ പൂർണമായും അടച്ചു

> **Lead Summary:** കുറ്റ്യാടി:** **കായക്കൊടി - തളീക്കര റോഡിൽ പ്രവൃത്തി നടക്കുന്നതിനാൽ തൊട്ടിൽപ്പാലത്ത് നിന്ന് കായക്കൊടി ഭാഗത്തേക്ക് പോകുന്ന വണ്ടികൾ കാഞ്ഞരോളി മുട്ടുനടവഴിയും കുറ്റ്യാടി ഭാഗത്ത് നിന്ന് കായക്കൊടിയിലേക്ക്

## Article Content

കുറ്റ്യാടി:** **കായക്കൊടി - തളീക്കര റോഡിൽ പ്രവൃത്തി നടക്കുന്നതിനാൽ തൊട്ടിൽപ്പാലത്ത് നിന്ന് കായക്കൊടി ഭാഗത്തേക്ക് പോകുന്ന വണ്ടികൾ കാഞ്ഞരോളി മുട്ടുനടവഴിയും കുറ്റ്യാടി ഭാഗത്ത് നിന്ന് കായക്കൊടിയിലേക്ക്

പോകുന്ന വാഹനങ്ങൾ തളീക്കര -ചങ്ങരംകുളം വഴിയും പോകേണ്ടതാണെന്ന് അറിയിക്കുന്നു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/208058/kayakodi-thaleekkara-road-completely-closed-toddyshop-thaleekkara)