---
title: "#meet|കുറ്റ്യാടി മണ്ഡലം സമ്പൂർണ ബിരുദ പഠനം പഠിതാക്കളുടെ സംഗമം വടകര ടൗൺ ഹാളിൽ ചേർന്നു"
english_title: "#Kuttyadi #Constituency #Complete #Undergraduate #Studies #Students' #Meet  #held   #Vadakara #TownHall."
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/208101/kuttyadi-constituency-complete-undergraduate-studies-students-meet-held-vadakara-townhall"
published_at: "2024-05-28T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665582d369f8e_meet.jpg"
keywords: []
---

# #meet|കുറ്റ്യാടി മണ്ഡലം സമ്പൂർണ ബിരുദ പഠനം പഠിതാക്കളുടെ സംഗമം വടകര ടൗൺ ഹാളിൽ ചേർന്നു

> **Lead Summary:** കുറ്റ്യാടി:** **വടകര ടൗൺ ഹാളിൽ നടന്ന കുറ്റ്യാടി മണ്ഡലം സമ്പൂർണ ബിരുദ പഠനം പഠിതാക്കളുടെ സംഗമത്തിൽ മുന്നൂറോളം പഠിതാക്കൾ പങ്കെടുത്തു . പി കുഞ്ഞമ്മത് കുട്ടി കെയായി കെ രാധാകൃഷ്ണൻ സംഗമം ഉദ്‌ഘാടനം ചെയ്തു.

## Article Content

കുറ്റ്യാടി:** **വടകര ടൗൺ ഹാളിൽ നടന്ന കുറ്റ്യാടി മണ്ഡലം സമ്പൂർണ ബിരുദ പഠനം പഠിതാക്കളുടെ സംഗമത്തിൽ മുന്നൂറോളം പഠിതാക്കൾ പങ്കെടുത്തു . പി കുഞ്ഞമ്മത് കുട്ടി കെയായി കെ രാധാകൃഷ്ണൻ സംഗമം ഉദ്‌ഘാടനം ചെയ്തു.

ശ്രീനാരായണ ഓപ്പൺ സർവകലാശാലയുടെ റീജിനൽ ഡയറക്ടർ ഡോ.കെ.അബ്‌ദുൾ ഗഫൂർ പഠിതാക്കളുമായി സംവാദം നടത്തി.

മനോജ് കെ വിജയൻ ഒ പി ബാലകൃഷ്ണൻ മാസ്റ്റർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/208101/kuttyadi-constituency-complete-undergraduate-studies-students-meet-held-vadakara-townhall)