തൊട്ടിൽപ്പാലം: (kuttiadi.truevisionnews.com)ആയ്യാർ കൊത്തിയ പൊയിലിൽ രജീഷിന്റെ ഭാര്യ കുന്നുമ്മൽ അനു (44) അന്തരിച്ചു.
മക്കൾ;ദേവികരജീഷ്,ഹരികൃഷ്ണൻ.അച്ഛൻ പരേതനായ സാദാനന്ദൻ (പുന്നശ്ശേരി,നരിക്കുനി)അമ്മ;സുശീല.സംസ്കാരം ചൊവ്വാഴ്ച രണ്ടിന്.
#tottilpalam #kunnummal #anu #passed #away