---
title: " #interview|വട്ടോളി നാഷണൽ ഹയർ സെക്കന്ററി സ്കൂളിൽ അദ്ധ്യാപക അഭിമുഖം"
english_title: "#Teacher #interview #vattoli #national #highersecondary #school "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/208161/teacher-interview-vattoli-national-highersecondary-school"
published_at: "2024-05-28T15:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6655a88fd674d_school.jpg"
keywords: []
---

#  #interview|വട്ടോളി നാഷണൽ ഹയർ സെക്കന്ററി സ്കൂളിൽ അദ്ധ്യാപക അഭിമുഖം

> **Lead Summary:**  വട്ടോളി:** **വട്ടോളി നാഷണൽ ഹയർ സെക്കന്ററി സ്കൂൾ ഹയർ സെക്കന്ററി വിഭാഗത്തിൽ ഗണിത ശാസ്ത്ര ഗസ്റ്റ് അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം.

## Article Content

 വട്ടോളി:** **വട്ടോളി നാഷണൽ ഹയർ സെക്കന്ററി സ്കൂൾ ഹയർ സെക്കന്ററി വിഭാഗത്തിൽ ഗണിത ശാസ്ത്ര ഗസ്റ്റ് അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം.

2024 മെയ് 31 വെള്ളിയാഴ്ച രാവിലെ 11.30 ന് ഹയർ സെക്കന്ററി സ്കൂൾ ഓഫീസിൽ വെച്ചു നടക്കുന്നതാണ്.

യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിനു ഹാജരാകേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/208161/teacher-interview-vattoli-national-highersecondary-school)