---
title: "#dead|തീക്കുനി സ്വദേശിനിയായ അനസ്തേഷ്യ    ടെക്നീഷ്യ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു"
english_title: "#native  #Theekuni, #died   #jaundice"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/208206/native-theekuni-died-jaundice"
published_at: "2024-05-28T19:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6655e0f8144b9_death.jpeg"
keywords: []
---

# #dead|തീക്കുനി സ്വദേശിനിയായ അനസ്തേഷ്യ    ടെക്നീഷ്യ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു

> **Lead Summary:** കുറ്റ്യാടി: ** **അനസ്തേഷ്യ ടെക്നീഷ്യ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു. 

## Article Content

കുറ്റ്യാടി: ** **അനസ്തേഷ്യ ടെക്നീഷ്യ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു. 

 കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ അനസ്തേഷ്യ ടെക്നീഷ്യയായി ജോലി ചെയ്യുന്ന തീക്കുനി സ്വദേശിനി മേഖ്ന (23) ആണ് മരിച്ചത്.

മഞ്ഞപിത്തം ബാധിച്ച് കഴിഞ്ഞ മൂന്ന് ആഴ്ചയോളമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് മരണം.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/208206/native-theekuni-died-jaundice)