---
title: "#obituary|അണിയരിമ്മൽ പി.കെ.കൃഷ്ണൻ അന്തരിച്ചു"
english_title: "#Aniyarimmal  #PK #Krishnan #passed #away"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/208406/aniyarimmal-pk-krishnan-passed-away"
published_at: "2024-05-29T13:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6656e5e1709c6_death_kuttiadi.jpg"
keywords: []
---

# #obituary|അണിയരിമ്മൽ പി.കെ.കൃഷ്ണൻ അന്തരിച്ചു

> **Lead Summary:** കുളങ്ങരത്ത്: ****കുളങ്ങരത്തെ കോൺഗ്രസ് പ്രവർത്തകനായിരുന്ന അണിയരിമ്മൽ പി.കെ.കൃഷ്ണൻ അന്തരിച്ചു.

## Article Content

കുളങ്ങരത്ത്: ****കുളങ്ങരത്തെ കോൺഗ്രസ് പ്രവർത്തകനായിരുന്ന അണിയരിമ്മൽ പി.കെ.കൃഷ്ണൻ അന്തരിച്ചു.

ഭാര്യമാർ- ശാന്ത വട്ടക്കാട്ട്, പരേതരായ പത്മാവതി, ശാന്ത. മക്കൾ: ബീന, മിജ , മിനി, ശ്രീരാഗ്. മരുമക്കൾ - രാജൻ (കുന്നുമ്മൽക്കര), രാജീവൻ (തലശ്ശേരി),സുരേന്ദ്രൻ (ഇരട്ടി).

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/208406/aniyarimmal-pk-krishnan-passed-away)