#MMAgriPark | മടിക്കാതെ വരൂ; വൈവിധ്യമാർന്ന വിനോദങ്ങൾ നിങ്ങൾക്കായി ഒരുക്കി എം എം അഗ്രി പാർക്ക്

#MMAgriPark | മടിക്കാതെ വരൂ; വൈവിധ്യമാർന്ന വിനോദങ്ങൾ നിങ്ങൾക്കായി ഒരുക്കി എം എം അഗ്രി പാർക്ക്
May 30, 2024 06:24 PM | By Aparna NV

കുറ്റ്യാടി:(kuttiadi.truevisionnews.com)  കോഴിക്കോടിന്റെ വിനോദ വിസ്മയമായ എം വേളത്തെ എം എം അഗ്രി പാർക്ക് കൂടുതൽ പുതുമകളോടെ. വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക് ഒരുങ്ങിയിരക്കുന്നു.

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി കഴിഞ്ഞു. കുട്ടികൾക്കും, പുരുഷൻമാർക്കും സ്വിമ്മിംഗ് പൂൾ, വാട്ടർ ഡാൻസ്, ബാൺസി, ഫിഷ്സ്പാ, കുതിര സവാരി, ബുള്ളോക്ക് കാർട്ട് എന്നിവയും ജനപ്രിയ വിനോദ പരിപാടികളായി മാറി കഴിഞ്ഞു.

രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക സമയം. മിതമായ നിരക്ക്, മികച്ച ഫാമിലി പാക്കേജുകൾ എന്നിവയിലൂടെ വിനോദം ഇനി ചെലവേറാതെയാക്കാം. കാത്തിരിക്കണ്ട, ആനന്ദിക്കാൻ എം എം അഗ്രിപ്പാർക്ക് ഒരുങ്ങി, നിങ്ങളും ഒരുങ്ങിക്കോളൂ.

#Come #hesitation #MMAgriPark #prepared #variety #entertainment

Next TV

Related Stories
 #parco  |  ഓഫ്ത്താൽമോളജി വിഭാഗം; വടകര പാർകോയിൽ കാഴ്ച്ച സംബന്ധമായ എല്ലാ രോ​ഗങ്ങൾക്കും വിദ​ഗ്ധ ചികിത്സയും സർജറിയും

Jul 27, 2024 10:51 AM

#parco | ഓഫ്ത്താൽമോളജി വിഭാഗം; വടകര പാർകോയിൽ കാഴ്ച്ച സംബന്ധമായ എല്ലാ രോ​ഗങ്ങൾക്കും വിദ​ഗ്ധ ചികിത്സയും സർജറിയും

ഓഫ്ത്താൽമോളജി വിഭാ​ഗത്തിൽ കാഴ്ച്ച സംബന്ധമായ എല്ലാ രോ​ഗങ്ങൾക്കും വിദ​ഗ്ധ ചികിത്സയും...

Read More >>
 #inspection  |  പഴകിയ ഇറച്ചി ; വട്ടോളിയിൽ ശുചിത്വ പരിശോധനയിൽ ഇറച്ചി പിടിച്ചെടുത്ത സ്ഥാപനം അടച്ചുപൂട്ടിച്ചു

Jul 26, 2024 04:52 PM

#inspection | പഴകിയ ഇറച്ചി ; വട്ടോളിയിൽ ശുചിത്വ പരിശോധനയിൽ ഇറച്ചി പിടിച്ചെടുത്ത സ്ഥാപനം അടച്ചുപൂട്ടിച്ചു

മിന്നൽ പരിശോധനയിൽ വട്ടോളിയിലെ എം.കെ ചിക്കൻ സ്റ്റാൾ എന്ന സ്ഥാപനത്തിൽ നിന്നും 12 കിലോഗ്രാം പഴകിയ കോഴിയിറച്ചി...

Read More >>
#Appointment  | കുണ്ടുതോട് എഫ്.എച്ച്‌.സിയില്‍ പാലിയേറ്റീവ് നഴ്‌സ് നിയമനം

Jul 26, 2024 04:18 PM

#Appointment | കുണ്ടുതോട് എഫ്.എച്ച്‌.സിയില്‍ പാലിയേറ്റീവ് നഴ്‌സ് നിയമനം

നഴ്സിങ് കോഴ്‌സും മൂന്നു മാസത്തെ പാലിയേറ്റീവ് കോഴ്‌സും കഴിഞ്ഞവര്‍ക്ക്...

Read More >>
#wheelchair  |  വീല്‍ചെയര്‍ നല്‍കി; കുറ്റ്യാടി മണ്ഡലം കമ്മിറ്റി സ്‌നേഹ സന്ദേശ സംഗമം സംഘടിപ്പിച്ചു

Jul 26, 2024 03:15 PM

#wheelchair | വീല്‍ചെയര്‍ നല്‍കി; കുറ്റ്യാടി മണ്ഡലം കമ്മിറ്റി സ്‌നേഹ സന്ദേശ സംഗമം സംഘടിപ്പിച്ചു

പരിപാടിയുടെ ഭാഗമായി കുറ്റ്യാടി സബ്. രജിസ്ട്രാര്‍ ഓഫീസില്‍ എത്തുന്ന പ്രായമായവര്‍ക്കും അംഗപരിമിതര്‍ക്കും ഉപയോഗിക്കാന്‍ വീല്‍ചെയര്‍...

Read More >>
Top Stories










News Roundup