---
title: " #Solidarity|ഫലസ്തീൻ ഐക്യദാർഢ്യചത്വരവും ബഹുജനറാലിയും സംഘടിപ്പിച്ചു"
english_title: "#Organized #Palestine #Solidarity #Square"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/209403/organized-palestine-solidarity-square"
published_at: "2024-06-02T20:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665c896833541_palasatin.jpg"
keywords: []
---

#  #Solidarity|ഫലസ്തീൻ ഐക്യദാർഢ്യചത്വരവും ബഹുജനറാലിയും സംഘടിപ്പിച്ചു

> **Lead Summary:** ജമാഅത്തെ ഇസ്ലാമി കുറ്റ്യാടി-ചങ്ങരോത്ത് ഏരിയയുടെ നേതൃത്വത്തിൽ കുറ്റ്യാടി ടൗണിൽ ഫലസ്തീൻ ഐക്യദാർഢ്യചത്വരവും ബഹുജനറാലിയും സംഘടിപ്പിച്ചു.

## Article Content

ജമാഅത്തെ ഇസ്ലാമി കുറ്റ്യാടി-ചങ്ങരോത്ത് ഏരിയയുടെ നേതൃത്വത്തിൽ കുറ്റ്യാടി ടൗണിൽ ഫലസ്തീൻ ഐക്യദാർഢ്യചത്വരവും ബഹുജനറാലിയും സംഘടിപ്പിച്ചു.

ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ടി മുഹമ്മദ് വേളം ഉദ്ഘാടനം ചെയ്തു. സാംസ്കാരിക പ്രവർത്തകൻ മൊയ്തു കണ്ണങ്കോടൻ, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ഒ.കെ ഫാരിസ്, യുവ കവി ശബീശ് തൊട്ടിൽപാലം, വി.പി അബ്ദുൽ ബാരി, എ.കെ അബ്ദുൽ മജീദ് എന്നിവർ ഐക്യദാർഢൃ പ്രഭാഷണം നിർവഹിച്ചു.

ബഹുജന റാലിക്ക് ഉബൈദ് കക്കടവിൽ, സുൽത്താൻ, ഷംസുദ്ദീൻ വേളം, നബീൽ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/209403/organized-palestine-solidarity-square)