---
title: "#Kunjammad Kutti | കുറ്റ്യാടി മേഖല വിദ്യാഭ്യാസ സമിതി MLAകുഞ്ഞമ്മദ് കുട്ടി മാസ്റ്റർക്ക് നിവേദനം നൽകി."
english_title: "#Kuttyadi #Region #Education# Committee #submitted #petition# # MLA #Kunjammad Kutti"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/209590/kuttyadi-region-education-committee-submitted-petition-mla-kunjammad-kutti"
published_at: "2024-06-03T16:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665da140c4dc9_ktdy.jpg"
keywords: []
---

# #Kunjammad Kutti | കുറ്റ്യാടി മേഖല വിദ്യാഭ്യാസ സമിതി MLAകുഞ്ഞമ്മദ് കുട്ടി മാസ്റ്റർക്ക് നിവേദനം നൽകി.

> **Lead Summary:** **കുറ്റ്യാടി;[**കുറ്റ്യാടി മേഖലയിൽ പോളിടെക്നിക്, നഴ്സിംഗ് കോളേജ് ഉൾപ്പെടെ കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങുക,

## Article Content

**കുറ്റ്യാടി;[**കുറ്റ്യാടി മേഖലയിൽ പോളിടെക്നിക്, നഴ്സിംഗ് കോളേജ് ഉൾപ്പെടെ കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങുക,

മൊകേരി കോളേജിൽ കൂടുതൽ ഡിഗ്രി, പി.ജി. ബാച്ചുകൾ തുടങ്ങുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു സർക്കാറിന് നൽകുന്ന നിവേദനം,കുറ്റ്യാടി എം.എൽ.എ.കെ.പി. കുഞ്ഞമ്മത് കുട്ടി മാസ്റ്റർക്ക് കൈമാറുന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/209590/kuttyadi-region-education-committee-submitted-petition-mla-kunjammad-kutti)