---
title: "#environmentday |പരിസ്ഥിതി ദിനം; അങ്കണവാടികളിൽ ഫല വൃക്ഷത്തൈ നടീൽ  "
english_title: "#Environment Day #Plantation #fruit #trees #Anganwadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/209991/environment-day-plantation-fruit-trees-anganwadi"
published_at: "2024-06-05T13:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66601768f3261_environment.jpg"
keywords: []
---

# #environmentday |പരിസ്ഥിതി ദിനം; അങ്കണവാടികളിൽ ഫല വൃക്ഷത്തൈ നടീൽ  

> **Lead Summary:** **കായക്കൊടി:[ **ലോക പരിസ്ഥിതി ദിനത്തിന്റെ മുന്നോടിയായി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കുന്നുമ്മൽ ബ്ലോക്ക് പരിധിയിലെ അങ്കണവാടികളിൽ ഫലവൃക്ഷത്തെ നടിലിന് തുടക്കമായി ബ്ലോക്ക്‌തല ഉദ്ഘാടനം കായക്കൊടി പഞ്ചായത്തിലെ തളീക്കര അങ്കണവാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രി നിർവഹിച്ചു.

## Article Content

**കായക്കൊടി:[ **ലോക പരിസ്ഥിതി ദിനത്തിന്റെ മുന്നോടിയായി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കുന്നുമ്മൽ ബ്ലോക്ക് പരിധിയിലെ അങ്കണവാടികളിൽ ഫലവൃക്ഷത്തെ നടിലിന് തുടക്കമായി ബ്ലോക്ക്‌തല ഉദ്ഘാടനം കായക്കൊടി പഞ്ചായത്തിലെ തളീക്കര അങ്കണവാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രി നിർവഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജിഷ അധ്യക്ഷയായി.

പഞ്ചായത്ത് സെക്രട്ടറി കെ.കെ രാജീവൻ, ജെബിഡി ഒ. സിന്ധു, പഞ്ചായത്ത് അംഗം അജിഷ, സിഡിഎസ് ചെയർപേഴ്‌സൺ കെ.പി സുമതി, കുഞ്ഞബ്ദുള്ള, എൻആർഇ ജിഎഇ എം.കെ ദിപുൻ, രജിഷ, പഞ്ചായത്ത് തൊഴിലുറപ്പ് ഓവർസിയർ പ്രണവ്, നീതു എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/209991/environment-day-plantation-fruit-trees-anganwadi)