---
title: "#missing|കായക്കൊടി സ്വദേശിയായ യുവാവിനെ കാണാതായതായി  പരാതി"
english_title: "#youth #from #Kayakodi   #reported #missing"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/211607/youth-from-kayakodi-reported-missing"
published_at: "2024-06-12T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666936c84a333_missing.jpg"
keywords: []
---

# #missing|കായക്കൊടി സ്വദേശിയായ യുവാവിനെ കാണാതായതായി  പരാതി

> **Lead Summary:** കുറ്റ്യാടി :(**kuttiadi.truevisionnews.com) **കായക്കൊടി സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി. കനയംകോട് മജീദിൻ്റെ മകൻ മൻസൂർ നെ യാണ് കാണാതായത്.

## Article Content

കുറ്റ്യാടി :(**kuttiadi.truevisionnews.com) **കായക്കൊടി സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി. കനയംകോട് മജീദിൻ്റെ മകൻ മൻസൂർ നെ യാണ് കാണാതായത്.

കഴിഞ്ഞ എട്ടാം തിയ്യതി രാവിലെ 5 മണി മുതലാണ് മജീദിനെ കാണാതായത്.

എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കുകയോ താഴെ കൊടുത്ത ഫോൺ നമ്പറുകളിൽ അറിയിക്കുകയോ ചെയ്യുക. Ph:7510810601 7510810693

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/211607/youth-from-kayakodi-reported-missing)