---
title: "#kpsta | അക്കാദമിക്ക് കലണ്ടർ; അധ്യാപകർ ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ചു"
english_title: "#Academic #Calendar #Teachers #protested #wearing #badges"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/211638/academic-calendar-teachers-protested-wearing-badges"
published_at: "2024-06-12T13:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6669533559060_ksta.jpg"
keywords: []
---

# #kpsta | അക്കാദമിക്ക് കലണ്ടർ; അധ്യാപകർ ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ചു

> **Lead Summary:** **വട്ടോളി:[**വിദ്യാഭ്യാസ അവകാശ നിയമത്തിന് വിരുദ്ധമായും ഏക പക്ഷീയമായും അക്കാദമിക് കലണ്ടർ അടിച്ചേൽപ്പിക്കുന്നതിനെതിരേ അധ്യാപകർ പ്രതിഷേധ ദിനം ആചരിച്ചു.

## Article Content

**വട്ടോളി:[**വിദ്യാഭ്യാസ അവകാശ നിയമത്തിന് വിരുദ്ധമായും ഏക പക്ഷീയമായും അക്കാദമിക് കലണ്ടർ അടിച്ചേൽപ്പിക്കുന്നതിനെതിരേ അധ്യാപകർ പ്രതിഷേധ ദിനം ആചരിച്ചു.

കെ.പി.എസ്.ടി.എ.യുടെ നേതൃത്വത്തിൽ പ്രതിഷേധ ബാഡ്ജുകൾ ധരിച്ചാണ് അധ്യാപകർ സ്കൂളുകളിൽ എത്തിയത്.

കുന്നുമ്മൽ ഉപജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും പ്രതിഷേധദിനം ആചരിച്ചതായി കെ.പി.എസ്.ടി.എ. ഉപജില്ലാ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/211638/academic-calendar-teachers-protested-wearing-badges)