---
title: "#kstu | കെ.എസ്.ടി.യു മെമ്പർഷിപ്പ് ക്യാമ്പയിൻ  ഉദ്ഘാടനം"
english_title: "#Inauguration #KSTU #Membership #Campaign"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/211872/inauguration-kstu-membership-campaign"
published_at: "2024-06-13T13:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666aa8547280e_shhhhhaaaaaaa.jpg"
keywords: []
---

# #kstu | കെ.എസ്.ടി.യു മെമ്പർഷിപ്പ് ക്യാമ്പയിൻ  ഉദ്ഘാടനം

> **Lead Summary:** **കുറ്റ്യാടി:[**'അവകാശങ്ങൾ നേടിയെടുക്കാൻ അണിചേരുക അഭിമാനത്തോടെ' പ്രമേയത്തിൽ കെ.എസ്.ടി.യു മെമ്പർഷിപ്പ് കാമ്പയിൻ കുന്നുമ്മൽ ഉപജില്ലയിൽ ജില്ലാ വൈസ് പ്രസിഡന്റ ടി.കെ മുഹമ്മദ് റിയാസ് കെ.പി.ആർ അഫീഫിന് മെമ്പർഷിപ്പ് നൽകി ഉദ്ഘാടനം ചെയ്‌തു.

## Article Content

**കുറ്റ്യാടി:[**'അവകാശങ്ങൾ നേടിയെടുക്കാൻ അണിചേരുക അഭിമാനത്തോടെ' പ്രമേയത്തിൽ കെ.എസ്.ടി.യു മെമ്പർഷിപ്പ് കാമ്പയിൻ കുന്നുമ്മൽ ഉപജില്ലയിൽ ജില്ലാ വൈസ് പ്രസിഡന്റ ടി.കെ മുഹമ്മദ് റിയാസ് കെ.പി.ആർ അഫീഫിന് മെമ്പർഷിപ്പ് നൽകി ഉദ്ഘാടനം ചെയ്‌തു.

എ.എഫ് റിയാസ് അധ്യക്ഷത വഹിച്ചു.

കെ.പി ശംസിർ, ടി.പി സാജിദ്, എ.മുഹമ്മദ് ഷരീഫ്, സി മുഹമ്മദ് ഫാസിൽ, ടി. സൈനുദ്ദീൻ, എം.എ മുനീർ, ശിഹാബ് കന്നാട്ടി, എ.പി മുനീർ, നിസാർ എടത്തിൽ, വി.വി സഫീർ, ടി.കെ സുബൈർ, അനുപം ജെയ്‌സ്, എ റസീന പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/211872/inauguration-kstu-membership-campaign)