---
title: "#MehendiCompetition | 'മൈലാഞ്ചിമൊഞ്ച് ' മെഹന്ദി മത്സരം നവ്യാനുഭവമായി"
english_title: "#Mehendicompetition #new #experience"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/211933/mehendicompetition-new-experience"
published_at: "2024-06-13T17:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666ae1569ba32_mehandi_4.jpg"
keywords: []
---

# #MehendiCompetition | 'മൈലാഞ്ചിമൊഞ്ച് ' മെഹന്ദി മത്സരം നവ്യാനുഭവമായി

> **Lead Summary:** > ** കുറ്റ്യാടി :[** സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിയ "മൈലാഞ്ചിമൊഞ്ച് "മെഹന്ദി മത്സരം പുത്തൻ അനുഭവമായി.

## Article Content

> ** കുറ്റ്യാടി :[** സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിയ "മൈലാഞ്ചിമൊഞ്ച് "മെഹന്ദി മത്സരം പുത്തൻ അനുഭവമായി.

കുറ്റ്യാടി ഗവഃ ഹയർ സെക്കണ്ടറി സ്കൂൾ അലിഫ് അറബിക് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിലാണ് മെഹന്ദി മത്സരം സംഘടിപ്പിച്ചത്.

എട്ട് ഒമ്പത് പത്ത് ക്ലാസുകളിൽ നിന്നായി നൂറിലേറെ കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.

ഹെഡ്മാസ്റ്റർ പി.എം അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു . ശമീം അലി സെഡ് എ , അസ്ഹർ എ , റഹീല വി , ഖാലിദ് വി എം , റഫീഖ് പൈക്കാട്ട്, സജ്ല ബേബി, മാഷിദ ഒ, മോഹനൻ എ.എം നേതൃത്വം നൽകി. 

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/211933/mehendicompetition-new-experience)