#accident | കുളങ്ങരത്ത് നിയന്ത്രണം നഷ്ടപ്പെട്ട കാർ കടയിലേക്ക് ഇടിച്ചു കയറി അപകടം

#accident | കുളങ്ങരത്ത് നിയന്ത്രണം നഷ്ടപ്പെട്ട കാർ കടയിലേക്ക് ഇടിച്ചു കയറി അപകടം
Jun 14, 2024 01:54 PM | By ADITHYA. NP

കുളങ്ങരത്ത്:(kuttiadi.truevisionnews.com) കുറ്റ്റ്യാടി-നാദാപുരം സംസ്ഥാനപാതയിൽ കുളങ്ങരത്ത് നിയന്ത്രണം നഷ്ടപ്പെട്ട കാർ കടയിലേക്ക് ഇടിച്ചു കയറി അപകടം.

വ്യാഴാഴ്ച വൈകുന്നേരം 5.30-ഓടു കൂടിയാണ് സംഭവം.

കുറ്റ്യാടി ഭാഗത്തു നിന്ന് വന്ന കാറാണ് മോഡേൺ ഹോം അപ്ലൈൻസ് എന്ന സ്ഥാപനത്തിലേക്ക് ഇടിച്ചു കയറിയത്.

കടയുടമ, തൊട്ടപ്പുറത്തെ മുറിയിലായതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

ടെലഫോൺ തൂണും സുരക്ഷാ സംവിധാനങ്ങളും തകർത്താണ് കടയിലേക്ക് കാർ ഇടിച്ചു കയറിയത്.

ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് സംശയിക്കുന്നു.

#car #lost #control #rammed #into #shop #Kulangarat

Next TV

Related Stories
വന്ധ്യത പരിശോധന; വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം എല്ലാ ഞായറാഴ്ച്ചകളിലും

Jun 1, 2025 11:20 AM

വന്ധ്യത പരിശോധന; വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം എല്ലാ ഞായറാഴ്ച്ചകളിലും

വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം എല്ലാ...

Read More >>
സ്പോർട്‌സാണ് ലഹരി; സമ്മർ വെക്കേഷൻ വോളിബോൾ പരിശിലന ക്യാമ്പ് സമാപിച്ചു

Jun 1, 2025 11:07 AM

സ്പോർട്‌സാണ് ലഹരി; സമ്മർ വെക്കേഷൻ വോളിബോൾ പരിശിലന ക്യാമ്പ് സമാപിച്ചു

നിടുമണ്ണൂർ വോളിബോൾ അക്കാദമി-വോളിബോൾ പരിശിലന ക്യാമ്പ്...

Read More >>
കോഴിക്കോട് ജില്ലയെ വയനാടുമായി ബന്ധിപ്പിക്കുന്ന ചുരമില്ലാപാത യഥാർഥ്യമാകുന്നു

May 31, 2025 05:34 PM

കോഴിക്കോട് ജില്ലയെ വയനാടുമായി ബന്ധിപ്പിക്കുന്ന ചുരമില്ലാപാത യഥാർഥ്യമാകുന്നു

ചുരമില്ലാപാതയായ പൂതംപാറ - ചൂരണി പക്രന്തളം റോഡ്...

Read More >>
കെ എം ബിജുവിന്റെ 27-ാമത് രക്തസാക്ഷി ദിനം ആചരിച്ചു

May 31, 2025 12:51 PM

കെ എം ബിജുവിന്റെ 27-ാമത് രക്തസാക്ഷി ദിനം ആചരിച്ചു

വേളം കെ എം ബിജു രക്തസാക്ഷി ദിനാചരണം...

Read More >>
Top Stories










News Roundup