#accident | കൈവേലിയിൽ അതിവേഗത്തിലെത്തിയ കാറിടിച്ച് വീടിന്റെ മതിൽ തകർന്നു

#accident | കൈവേലിയിൽ അതിവേഗത്തിലെത്തിയ കാറിടിച്ച് വീടിന്റെ മതിൽ തകർന്നു
Jun 15, 2024 12:32 PM | By Sreenandana. MT

 കൈവേലി :(kuttiadi.truevisionnews.com) കക്കട്ടിൽ-കൈവേലി റോഡിലെ കായക്കൂലിൽ അതിവേഗത്തിലെത്തിയ കാറിടിച്ച് വീടിന്റെ മതിൽ തകർന്നു.

വേങ്ങോറ സുരേഷിന്റെ മതിലാണ് പൂർണമായും തകർന്നത്.

സമീപത്ത് ആളില്ലാത്തതിനാൽ ദുരന്തം ഒഴിവായി.

കാറിൽ ഉണ്ടായിരുന്നവർക്ക് നിസ്സാരപരിക്കേറ്റു.

വെള്ളിയാഴ്ച വൈകീട്ട്‌ 4.30-ഓടുകൂടിയാണ് അതിവേഗത്തിലെത്തിയ കാർ റോഡിലെ മൈൽക്കുറ്റിയും തൊട്ടടുത്ത വീടിന്റെ മതിലും തകർത്തത്.

#picket #fence #crashed #wall #house #reached #picket #fence

Next TV

Related Stories
എൺപത് പിന്നിട്ട വായനക്കാരി; പത്മാവതി അമ്മയെ ആദരിച്ച് വിദ്യാർഥികൾ

Jun 20, 2025 12:37 PM

എൺപത് പിന്നിട്ട വായനക്കാരി; പത്മാവതി അമ്മയെ ആദരിച്ച് വിദ്യാർഥികൾ

പത്മാവതി അമ്മയെ ആദരിച്ച് വിദ്യാർഥികൾ...

Read More >>
മികച്ച സൗകര്യങ്ങളോടെ; മഴക്കാല സുഖ ചികിത്സകൾക്കായി കുറ്റ്യാടിയിലെ ക്യൂ കെയർ

Jun 19, 2025 06:53 PM

മികച്ച സൗകര്യങ്ങളോടെ; മഴക്കാല സുഖ ചികിത്സകൾക്കായി കുറ്റ്യാടിയിലെ ക്യൂ കെയർ

മഴക്കാല സുഖ ചികിത്സകൾക്കായി കുറ്റ്യാടിയിലെ ക്യൂ കെയർ...

Read More >>
അയ്യങ്കാളി അനുസ്മരണം; കായക്കൊടിയിൽ അയ്യങ്കാളിയുടെ ഓർമ്മ പുതുക്കി ദളിത് കോണ്‍ഗ്രസ്സ്

Jun 19, 2025 06:06 PM

അയ്യങ്കാളി അനുസ്മരണം; കായക്കൊടിയിൽ അയ്യങ്കാളിയുടെ ഓർമ്മ പുതുക്കി ദളിത് കോണ്‍ഗ്രസ്സ്

കായക്കൊടിയിൽ അയ്യങ്കാളിയുടെ ഓർമ്മ പുതുക്കി ദളിത്...

Read More >>
കുറ്റ്യാടി ലഹരി -പെൺ വാണിഭക്കേസ് ഉന്നതതല സംഘം അന്വേഷിക്കണം -എസ് ഡി പി ഐ

Jun 19, 2025 04:55 PM

കുറ്റ്യാടി ലഹരി -പെൺ വാണിഭക്കേസ് ഉന്നതതല സംഘം അന്വേഷിക്കണം -എസ് ഡി പി ഐ

കുറ്റ്യാടി ലഹരി -പെൺ വാണിഭക്കേസ് ഉന്നതതല സംഘം അന്വേഷിക്കണമെന്ന് എസ് ഡി പി...

Read More >>
Top Stories

News Roundup

https://kuttiadi.truevisionnews.com/