---
title: "#Commemoration | ദളിത് കോൺഗ്രസ് അയ്യാങ്കളി അനുസ്മരണം"
english_title: "#Commemoration #Dalit #Ayyangali"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/213117/commemoration-dalit-ayyangali"
published_at: "2024-06-19T11:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66726ce442963_dalith.jpg"
keywords: []
---

# #Commemoration | ദളിത് കോൺഗ്രസ് അയ്യാങ്കളി അനുസ്മരണം

> **Lead Summary:** **കുറ്റ്യാടി :[** മഹാത്മാ അയ്യങ്കാളിയുടെ 83 ചരമദിനത്തോട് അനുബദ്ധിച്ചു ദളിത് കോൺഗ്രസ് കാവിലും പാറ ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പുഷപാർച്ഛനയും അനുസ്മരണ യോഗവും നടത്തി.

## Article Content

**കുറ്റ്യാടി :[** മഹാത്മാ അയ്യങ്കാളിയുടെ 83 ചരമദിനത്തോട് അനുബദ്ധിച്ചു ദളിത് കോൺഗ്രസ് കാവിലും പാറ ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പുഷപാർച്ഛനയും അനുസ്മരണ യോഗവും നടത്തി.

ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഷിജിൻ ലാൽ നരിപ്പറ്റ അധ്യക്ഷത വഹിച്ചു .കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജമാൽ കോരങ്കോട്ട് ഉദ്ഘാടനം ചെയ്തു.

കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി അമ്മദ് കോവുമൽ ബ്ലോക്ക് മഹിളാ ഭാരവാഹി ഗിത പിസി യുത്ത് കോൺഗ്രസ് നിയോജക മണ്ഡലം ഭാരവാഹി ജംഷി അടുക്കത്ത്.

നവാസ് പി.പി.കെ. ഫിറോസ് അബിൻ ബാബു പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/213117/commemoration-dalit-ayyangali)