---
title: "#death | കൈവേലിയിൽ ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചു"
english_title: "#young #man #died #dengue #fever #Kaiveli"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/215990/young-man-died-dengue-fever-kaiveli"
published_at: "2024-06-29T14:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667fce9613274_siju.jpg"
keywords: []
---

# #death | കൈവേലിയിൽ ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചു

> **Lead Summary:** **കൈവേലി:[** കൈവേലിയിൽ ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചു.

## Article Content

**കൈവേലി:[** കൈവേലിയിൽ ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചു.

നരിപ്പറ്റ പഞ്ചായത്തിലെ മുള്ളമ്പത്ത് സ്വദേശി വി.പി.ഷിജു(43) ആണ് മരിച്ചത്. പനി ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ നാലുമണിയോടെയായിരുന്നു മരണം.

ഭാര്യ :ഷിജി മകൻ : മാധവ് അമ്മ :കമല അച്ഛൻ :നാണു സഹോദരങ്ങൾ :സിനീഷ് , സിജിത്ത്

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/215990/young-man-died-dengue-fever-kaiveli)