---
title: "#UDF | യു ഡി എഫ് സായാഹ്ന ധർണ്ണ"
english_title: "#UDF #Evening #Dharna"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/216499/udf-evening-dharna"
published_at: "2024-07-01T15:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668277f488a88_dharana.jpg"
keywords: []
---

# #UDF | യു ഡി എഫ് സായാഹ്ന ധർണ്ണ

> **Lead Summary:** **തൊട്ടിൽപ്പാലം:[**എസ് എസ് എൽ സി പാസായ മുഴുവൻ വിദ്യാർത്ഥികൾക്കും പ്ലസ് വൺ കോഴ്സിന് പഠിക്കാനാവശ്യമായ സൗകര്യമേർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യു ഡി എഫ് കാവിലമ്പാറ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൊട്ടിൽപ്പാലത്ത് സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു.

## Article Content

**തൊട്ടിൽപ്പാലം:[**എസ് എസ് എൽ സി പാസായ മുഴുവൻ വിദ്യാർത്ഥികൾക്കും പ്ലസ് വൺ കോഴ്സിന് പഠിക്കാനാവശ്യമായ സൗകര്യമേർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യു ഡി എഫ് കാവിലമ്പാറ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൊട്ടിൽപ്പാലത്ത് സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു.

ധർണ്ണ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ജമാൽ കോരംങ്കോട്ട് ഉദ്ഘാടനം ചെയ്തു.കാവിലമ്പാറ പഞ്ചായത്ത് യു ഡി എഫ് ചെയർമാൻ കെ.സി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

കെ.എം രഘുനാഥ് മുഖ്യപ്രഭാഷണം നടത്തി. കെ.പി രാജൻ, ശംഷീർ മാസ്റ്റർ,വി.സൂപ്പി, പി.ജി സത്യധാരൻ, സി.എച്ച് സൈതലവി, വി.പി സുരേഷ്, റോബിൻ ജോസഫ്, ഓ. രവീന്ദ്രൻ മാസ്റ്റർ, സി.പി ജിനചന്ദ്രൻ, ആകാശിത്തപ്പാട്,

സണ്ണി ഓലിക്കൽ, വി. എം അസീസ്, സി.പി കുഞ്ഞമ്മദ്, എം.കെ രാജൻ, ഫിർദോസ് കായക്കൊടി, പി. വി ചാത്തു നായർ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/216499/udf-evening-dharna)