---
title: "#Booths | വേളം ഗ്രാമ പഞ്ചായത്ത് 23 - 24 വാർഷിക പദ്ധതി; ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു"
english_title: "#Velam #Grama #Panchayat #23 #24 #Annual #Plan #Booths #were #set #up #on #the #boat"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/216830/velam-grama-panchayat-23-24-annual-plan-booths-were-set-up-on-the-boat"
published_at: "2024-07-02T19:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66840b4d91513_BOOTH.jpg"
keywords: []
---

# #Booths | വേളം ഗ്രാമ പഞ്ചായത്ത് 23 - 24 വാർഷിക പദ്ധതി; ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു

> **Lead Summary:** **വേളം : **വേളം ഗ്രാമ പഞ്ചായത്ത് 23 - 24 വാർഷിക പദ്ധതിയുടെ ഭാഗമായി വേളം ടൗണുകളിലും പ്രധാന കവലകളിലും ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു.

## Article Content

**വേളം : **വേളം ഗ്രാമ പഞ്ചായത്ത് 23 - 24 വാർഷിക പദ്ധതിയുടെ ഭാഗമായി വേളം ടൗണുകളിലും പ്രധാന കവലകളിലും ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു.

പരിപാടി മാണിക്കോത്ത് താഴ പാലത്തിനടുത്ത് പഞ്ചായത്ത് പ്രസിഡണ്ട് നയീമ കുളമുള്ളതിൽ ഉദ്ഘാടനം ചെയ്തു.

വേളം ഗ്രാമ പഞ്ചായത്തിനെ പൂർണമായും മാലിന്യമുക്തമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

വൈസ് പ്രസിഡണ്ട് കെ.സി. ബാബു, ആരോഗ്യ സമിതി ചെയർ പേഴ്സൺ സുമ മലയിൽ, പഞ്ചായത്ത് സെക്രട്ടറി സി.കെ. റഫീഖ്, മെമ്പർമാരായ കിണറുള്ളതിൽ അസിസ്, ബീന കോട്ടേമ്മൽ , സി.പി. ഫാത്തിമ, വി.ഇ.ഒ. മഞ്ജുഷ, സി.ഡി.എസ്. അംഗം ജയശ്രീ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/216830/velam-grama-panchayat-23-24-annual-plan-booths-were-set-up-on-the-boat)