---
title: "#achievement | ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു"
english_title: "#Congratulations #to #the #students #who #achieved #high #marks"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/217002/congratulations-to-the-students-who-achieved-high-marks"
published_at: "2024-07-03T14:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66850d61b3cf5_anu.jpg"
keywords: []
---

# #achievement | ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു

> **Lead Summary:** **കുറ്റ്യാടി: ** കെ. പി. ഇ. എസ്. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു.

## Article Content

**കുറ്റ്യാടി: ** കെ. പി. ഇ. എസ്. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു.

ഫാറുഖ് കോളജ് മുന്‍ പ്രിന്‍സിപ്പാള്‍ കെ.എം. നസീര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് സി. അശോകന്‍ അധ്യക്ഷത വഹിച്ചു.

മാനേജര്‍ വി.കെ. അബ്ദുള്‍ നസീര്‍, പ്രിന്‍സിപ്പാള്‍ ഇ.കെ. ജന്നത്ത്, കെ.കെ. അബൂബക്കര്‍, ഹെഡ് മാസ്റ്റര്‍ പി.കെ. ബഷീര്‍ മാസ്റ്റര്‍, വി.കെ. മൊയ്തു, സയീദ് തളിയില്‍, മെമ്പര്‍ റഫീഖ് കൊടുവങ്ങല്‍, എന്‍.എം. നജീബ്, സവാദ് പൂമുഖം എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/217002/congratulations-to-the-students-who-achieved-high-marks)