കാവുംമന്ദം: (kuttiadi.truevisionnews.com)നരിപ്പറ്റ കുടുംബാരോഗ്യ കേന്ദ്രം നഴ്സിംഗ് അസിസ്റ്റൻ്റ് കരിങ്ങാറ്റിൽ റീന (51) അന്തരിച്ചു.
ഭർത്താവ്: വിനോദ്.,
മക്കൾ മിഥുൻ ലാൽ ( സി വിൽ പൊലീസ് ഓഫീസർ ),നിഥിൻ ലാൽ , ശ്രീ ലക്ഷ്മി
മരുമകൾ : അനുശ്രീ .
#Reena #passed #away #Karinghat