---
title: "#Inauguration | കിച്ചണ്‍ കം സ്റ്റോര്‍ ഉദ്ഘാടനം ചെയ്തു"
english_title: "#The #Kitchen #Come #Store #was #inaugurated"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/217486/the-kitchen-come-store-was-inaugurated-new"
published_at: "2024-07-05T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66879186e7b77_inaugeration.jpg"
keywords: []
---

# #Inauguration | കിച്ചണ്‍ കം സ്റ്റോര്‍ ഉദ്ഘാടനം ചെയ്തു

> **Lead Summary:** **കുറ്റ്യാടി: **ചാത്തങ്കോട്ടുനട എ.ജെ. ജോണ്‍ മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കിച്ചണ്‍ കം സ്റ്റോര്‍ കാവിലും പാറ പഞ്ചായത്ത് പ്രസിഡന്റ് പി.ജി. ജോര്‍ജ് ഉദ്ഘാടനം ചെയ്തു.

## Article Content

**കുറ്റ്യാടി: **ചാത്തങ്കോട്ടുനട എ.ജെ. ജോണ്‍ മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കിച്ചണ്‍ കം സ്റ്റോര്‍ കാവിലും പാറ പഞ്ചായത്ത് പ്രസിഡന്റ് പി.ജി. ജോര്‍ജ് ഉദ്ഘാടനം ചെയ്തു.

വാര്‍ഡ് മെമ്പര്‍ സാലി സജി, സ്‌കൂള്‍ മാനേജര്‍ ഫാ. സിജോ എടക്കരോട്ട്, പ്രധാനാധ്യാപിക ജയാ ജേക്കബ്, പി.ടി.എ. പ്രസിഡന്റ് വി.പി. നിനീഷ്, മുന്‍പ്രധാനാധ്യാപകന്‍ ടി.ടി. മൂസ തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/217486/the-kitchen-come-store-was-inaugurated-new)