---
title: "#Trafficcontrol | കുറ്റ്യാടി പള്ളി-ഊരത്ത് റോഡിൽ ഗതാഗത നിയന്ത്രണം"
english_title: "#Traffic #control #Kuttyadi #Palli #Urat #road"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/218538/traffic-control-kuttyadi-palli-urat-road"
published_at: "2024-07-09T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668cd761025cd_ktdyyyy.jpg"
keywords: []
---

# #Trafficcontrol | കുറ്റ്യാടി പള്ളി-ഊരത്ത് റോഡിൽ ഗതാഗത നിയന്ത്രണം

> **Lead Summary:** **കുറ്റ്യാടി: [**കുറ്റ്യാടി പള്ളി-ഊരത്ത് റോഡിൽ കോൺക്രീറ്റ് പ്രവൃത്തി നടക്കുന്നതിനാൽ പ്രവൃത്തി പൂർത്തിയാകുന്നതു വരെ വാഹനഗതാഗതം പൂർണമായി നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം വടകര അസിസ്റ്റന്റ് എക്സ‌ിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

## Article Content

**കുറ്റ്യാടി: [**കുറ്റ്യാടി പള്ളി-ഊരത്ത് റോഡിൽ കോൺക്രീറ്റ് പ്രവൃത്തി നടക്കുന്നതിനാൽ പ്രവൃത്തി പൂർത്തിയാകുന്നതു വരെ വാഹനഗതാഗതം പൂർണമായി നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം വടകര അസിസ്റ്റന്റ് എക്സ‌ിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

കുറ്റ്യാടിയിലേക്ക് പോകേണ്ട വാഹനങ്ങൾ നങ്ങേലിക്കണ്ടി റോഡ് വഴി കടക്കേച്ചാൽ സംസ്ഥാന പാതയിലേക്കും ഊരത്തേക്ക് പോകേണ്ട വാഹനങ്ങൾ വടകര റോഡ് വഴി കടക്കേച്ചാലിൽ നിന്നു കൈപ്രം കടവ് റോഡ് നങ്ങേലിക്കണ്ടി വഴിയും തിരിച്ചും പോകേണ്ടതാണെന്ന് അറിയിപ്പിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/218538/traffic-control-kuttyadi-palli-urat-road)