കുറ്റ്യാടി:(kuttiadi.truevisionnews.com) നടുപ്പൊയിൽ ആയുർവേദ ഡിസ്പെൻസറിയിലെ മൾട്ടിപർപ്പസ് ഹെൽത്ത് വർക്കർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നൽകുന്നതിന് ജി എൻ എം യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
അവസാന തിയ്യതി : 18-7-2024.
ഫോൺ: 9846993128
#Applications #Invited: #Recruitment #the #post #Health #Worker