---
title: "#accident | കുറ്റ്യാടി ചുരത്തിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവിന് ഗുരുതര പരിക്ക് "
english_title: "#accident #Car #and #bike #collide #Kuttyadi #Pass #young #man #was #seriously #injured"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/219892/accident-car-and-bike-collide-kuttyadi-pass-young-man-was-seriously-injured"
published_at: "2024-07-14T15:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6693caaa30083_accc.jpg"
keywords: []
---

# #accident | കുറ്റ്യാടി ചുരത്തിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവിന് ഗുരുതര പരിക്ക് 

> **Lead Summary:** **കുറ്റ്യാടി: ** വയനാട് ചുരം റോഡിൽ നാലാം വളവിൽ ബൈക്കും കാറും കൂട്ടിയിടിച്ചു.

## Article Content

**കുറ്റ്യാടി: ** വയനാട് ചുരം റോഡിൽ നാലാം വളവിൽ ബൈക്കും കാറും കൂട്ടിയിടിച്ചു.

ബൈക്ക് യാത്രക്കാരന് പരിക്ക് . മോട്ടോർ ബൈക്ക് പൂർണമായി കത്തി നശിച്ചു. ഇന്ന് വൈകിട്ട് മൂന്ന് മണിക്കാണ് സംഭവം.

നാദാപുരത്ത് നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ സി സുജേ ഷ് കുമാറിന്റെ നേതൃത്വത്തിൽ സേന സംഭവ സ്ഥലത്ത്എത്തി.

ഫയർ ഓഫീസർമാരായ നികേഷ് ഇ.കെ, ഷിജു കെ എം , ജിഷ്ണു ആർ മനോജ് കിഴക്കേക്കര ലി നീഷ് എം.കെ തുടങ്ങിയവർ ചേർന്ന് തീ പൂർണമായ അണച്ച് സ്ഥലത്തെ അപകടാവസ്ഥ ഒഴിവാക്കി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/219892/accident-car-and-bike-collide-kuttyadi-pass-young-man-was-seriously-injured)