---
title: "#festival | കായക്കൊടിയില്‍ വന മഹോത്സവം"
english_title: "#Forest #festival #at #Kayakodi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/220134/forest-festival-at-kayakodi"
published_at: "2024-07-15T15:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6694f296b48dd_dayalisisi.jpg"
keywords: []
---

# #festival | കായക്കൊടിയില്‍ വന മഹോത്സവം

> **Lead Summary:** **കായക്കൊടി:[** വനമഹോത്സവം സാമൂഹ്യ വനവത്കരണം കോഴിക്കോട് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്റെയും കായക്കൊടി ഹയര്‍ സെക്കന്‍ഡറി എന്‍.എസ്.എസ് യൂണിറ്റിന്റെയും നേതൃത്വത്തില്‍ വിവിധ പരിപാടികളുടെ ഭാഗമായി വനവത്ക്കരണ മഹോത്സവം സംഘടിപ്പിച്ചു.

## Article Content

**കായക്കൊടി:[** വനമഹോത്സവം സാമൂഹ്യ വനവത്കരണം കോഴിക്കോട് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്റെയും കായക്കൊടി ഹയര്‍ സെക്കന്‍ഡറി എന്‍.എസ്.എസ് യൂണിറ്റിന്റെയും നേതൃത്വത്തില്‍ വിവിധ പരിപാടികളുടെ ഭാഗമായി വനവത്ക്കരണ മഹോത്സവം സംഘടിപ്പിച്ചു.

തുടര്‍ന്ന് സ്‌കൂള്‍ എന്‍.എസ്. വിദ്യാര്‍ത്ഥികള്‍ക്ക് പ്രകൃതി പ്രകൃതി പഠന ക്ലാസ് നല്‍കി. വടകര സോഷ്യല്‍ ഡി.വൈ.ആര്‍.എഫ്.ഒ ഫോറസ്ട്രി റെയിഞ്ച് ഡി.വൈ. ആര്‍.എഫ്.ഒ (ജി) കെ. ബീരാന്‍ കുട്ടി മുഖ്യപ്രഭാഷണം നടത്തി.

സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് ജാസിദ് പി.എ. അധ്യക്ഷത വഹിച്ചു. നിജീഷ്‌ കുമാര്‍ ടി, സിദ്ധീഖ് നെല്ലിയുള്ളതില്‍ സ്‌കൂള്‍ എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ സവാദ് പൂമുഖം എസ്.എഫ്.ഒ ജലിസ് പി എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/220134/forest-festival-at-kayakodi)