---
title: "#DYFI | കുറ്റ്യാടിയിൽ  ഡി.വൈ.എഫ്.ഐ യുടെ  നേതൃത്വത്തിൽ യുവജന പ്രതിഷേധം "
english_title: "#Youth #protest #led #by #DYFI #in #Kuttyadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/220614/dyfi-youth-protest-new-update"
published_at: "2024-07-17T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6697621b29a02_dyfi.jpg"
keywords: []
---

# #DYFI | കുറ്റ്യാടിയിൽ  ഡി.വൈ.എഫ്.ഐ യുടെ  നേതൃത്വത്തിൽ യുവജന പ്രതിഷേധം 

> **Lead Summary:** **കുറ്റ്യാടി : ** സ്വകാര്യ ടെലികോം കമ്പനികളുടെ നിരക്ക് വർദ്ധനവിനെതിരെ ഡിവൈഎഫ്ഐ കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ യുവജന പ്രതിഷേധം സംഘടിപ്പിച്ചു.

## Article Content

**കുറ്റ്യാടി : ** സ്വകാര്യ ടെലികോം കമ്പനികളുടെ നിരക്ക് വർദ്ധനവിനെതിരെ ഡിവൈഎഫ്ഐ കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ യുവജന പ്രതിഷേധം സംഘടിപ്പിച്ചു.

കുറ്റ്യാടിയിൽ നടത്തിയ പ്രതിഷേധ പരിപാടി ബ്ലോക്ക് സെക്രട്ടറി എം കെ നികേഷ് ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് കെ രജിൽ അധ്യക്ഷനായി. വി. കെ മഹേഷ്, ശരൺ റാം, എം. സബീഷ്, നിഖിൽ, മുഹമ്മദ് കക്കട്ടിൽ എന്നിവർ സംസാരിച്ചു.

കുറ്റ്യാടി മേഖല സെക്രട്ടറി നിപിൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/220614/dyfi-youth-protest-new-update)