---
title: "#commemoration | ഓർമ്മയിൽ കുഞ്ഞൂഞ്ഞ്; ചെറിയ കുമ്പളത്ത് ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു"
english_title: "#OommenChandy #organized #commemoration #CheriyaKumbalam"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/220868/oommenchandy-organized-commemoration-cheriyakumbalam"
published_at: "2024-07-18T10:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6698a4db4d02a_chandy.jpg"
keywords: []
---

# #commemoration | ഓർമ്മയിൽ കുഞ്ഞൂഞ്ഞ്; ചെറിയ കുമ്പളത്ത് ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു

> **Lead Summary:** **കുറ്റ്യാടി :** കേരളത്തിന്റെ ജനകീയനായ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ ദിനത്തിൽ ചെറിയകുമ്പളം കോൺഗ്രസ്സ് കമ്മറ്റി അനുസ്മരണം സംഘടിപ്പിച്ചു .

## Article Content

**കുറ്റ്യാടി :** കേരളത്തിന്റെ ജനകീയനായ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ ദിനത്തിൽ ചെറിയകുമ്പളം കോൺഗ്രസ്സ് കമ്മറ്റി അനുസ്മരണം സംഘടിപ്പിച്ചു .

ഉമ്മൻ ചാണ്ടിയുടെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി.

ഉബൈദ് വാഴയിൽ സൈറാബാനു വി.എം അശോകൻ കെ.ടി സുനിൽകുമാർ അരുൺ കെ.കെ രജീഷ് കെ.കെ ബാലൻ എ.കെ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/220868/oommenchandy-organized-commemoration-cheriyakumbalam)