---
title: "#Heavyrain  |  ജലനിരപ്പ് ഉയർന്നു, കക്കയം ഡാം തുറക്കാൻ സാധ്യത, കുറ്റ്യാടിയിൽ ജാഗ്രതാനിര്‍ദ്ദേശം "
english_title: "#Water #level #rises #Kakkayam #dam #likely #open #alert #Kutiyadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/220875/water-level-rises-kakkayam-dam-likely-open-alert-kutiyadi"
published_at: "2024-07-18T10:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6698a95f7c6fc_Untitled-1_copy.jpg"
keywords: []
---

# #Heavyrain  |  ജലനിരപ്പ് ഉയർന്നു, കക്കയം ഡാം തുറക്കാൻ സാധ്യത, കുറ്റ്യാടിയിൽ ജാഗ്രതാനിര്‍ദ്ദേശം 

> **Lead Summary:** കുറ്റ്യാടി **:[ **കക്കയം ഡാമിലെ ജലനിരപ്പ് ബ്ലൂ അലര്‍ട്ട് ലെവലില്‍ എത്തിയതിനാല്‍ ജില്ലാകളക്റ്ററുടെ നിര്‍ദ്ദേശപ്രകാരം വെള്ളം തുറന്നുവിടാന്‍ സാധ്യത.

## Article Content

കുറ്റ്യാടി **:[ **കക്കയം ഡാമിലെ ജലനിരപ്പ് ബ്ലൂ അലര്‍ട്ട് ലെവലില്‍ എത്തിയതിനാല്‍ ജില്ലാകളക്റ്ററുടെ നിര്‍ദ്ദേശപ്രകാരം വെള്ളം തുറന്നുവിടാന്‍ സാധ്യത.

കുറ്റ്യാടി പുഴയോരത്തുള്ളവരും, താഴ്ന്നപ്രദേശത്തുള്ളവരും പുഴയരികില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കേണ്ടതാണെന്ന് അധികൃതർ അറിയിച്ചു . 

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/220875/water-level-rises-kakkayam-dam-likely-open-alert-kutiyadi)