---
title: "#Obituary | കുഴിക്കൽ അഷ്‌റഫ്‌ സഖാഫി അന്തരിച്ചു"
english_title: "#AshrafSakhafi #passed #away"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/221067/ashrafsakhafi-passed-away"
published_at: "2024-07-18T23:27:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669957e8eb293_obbb.jpg"
keywords: []
---

# #Obituary | കുഴിക്കൽ അഷ്‌റഫ്‌ സഖാഫി അന്തരിച്ചു

> **Lead Summary:** **കുറ്റ്യാടി: **തേവർ കണ്ടിയിൽ താമസിക്കുന്ന കുഴിക്കൽ അഷ്‌റഫ്‌ സഖാഫി മരണപെട്ടു.

## Article Content

**കുറ്റ്യാടി: **തേവർ കണ്ടിയിൽ താമസിക്കുന്ന കുഴിക്കൽ അഷ്‌റഫ്‌ സഖാഫി മരണപെട്ടു.

ഭാര്യ : ശരീഫ

മക്കൾ: അമീൻ, മിദ്‌ലാജ്, തൻസീഹുദ്ദീൻ, റബീഹ്.

മാതാവ്: ഫാത്തിമ ഹജ്ജുമ്മ.

പിതാവ് : പരേതനായ കുഴിക്കൽ അന്ത്രു മുസ്‌ലിയാർ.

സഹോദരങ്ങൾ: മുജീബ് മുസ്‌ലിയാർ, സലാം, ഉമർ, പരേതനായ അമ്മദ് മുസ്‌ലിയാർ.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/221067/ashrafsakhafi-passed-away)