---
title: "#Landslide | കുറ്റ്യാടി പുഴയോരത്ത് വീണ്ടും മണ്ണിടിച്ചിൽ "
english_title: "#Landslide #again #near #Kuttyadi #river"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/221153/landslide-again-near-kuttyadi-river"
published_at: "2024-07-19T12:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669a13c08878d_Untitled-2_copy.jpg"
keywords: []
---

# #Landslide | കുറ്റ്യാടി പുഴയോരത്ത് വീണ്ടും മണ്ണിടിച്ചിൽ 

> **Lead Summary:**  കുറ്റ്യാടി : പുഴയോരത്ത് അടുക്കത്ത് മുറിച്ചോർ മണ്ണിൽ ഭാഗത്ത് വീണ്ടും മണ്ണിടിഞ്ഞു.

## Article Content

 കുറ്റ്യാടി : പുഴയോരത്ത് അടുക്കത്ത് മുറിച്ചോർ മണ്ണിൽ ഭാഗത്ത് വീണ്ടും മണ്ണിടിഞ്ഞു.

പുഴയോരം ഇടിയാതിരിക്കാൻ വേണ്ടി ഇന്നലെ തെങ്ങ് മുറിച്ച് മാറ്റിയ സ്ഥലത്തെ തെങ്ങിൻറെ കുറ്റിയടക്കം ഇടിഞ്ഞ് പുഴയിലേക്ക് പോയ അവസ്ഥയാണ് നിലവിലുള്ളത് നിലവിൽ നാല് വീടുകൾക്ക് ഭീഷണിയുണ്ട്.

മഴ ശക്തി കുറഞ്ഞതോടെ കുറ്റ്യാടി പുഴയിലെ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/221153/landslide-again-near-kuttyadi-river)