---
title: "#KPSTA | കെ.പി.എസ്.ടി.എ ഉമ്മൻചാണ്ടി അനുസ്മരണം നടത്തി "
english_title: "#KPSTA #OommenChandy #conducted  #commemoration"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/221253/kpsta-oommenchandy-conducted-commemoration"
published_at: "2024-07-19T18:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669a61d7c92c5_Untitled-4_copy.jpg"
keywords: []
---

# #KPSTA | കെ.പി.എസ്.ടി.എ ഉമ്മൻചാണ്ടി അനുസ്മരണം നടത്തി 

> **Lead Summary:** **കുറ്റ്യാടി: [**ചരിത്രത്തിൽ ഗാന്ധിജിയുടെ പ്രവർത്തനങ്ങൾക്കൊപ്പമെത്താൻ കഴിഞ്ഞ ജനമനസിന് ഉടമയാണ് ഉമ്മൻചാണ്ടിയെന്ന് കെ.പി.എസ്.ടി.എ വിദ്യാഭ്യാസ ജില്ല പ്രസിഡൻ്റ് കെ. ഹാരിസ് പറഞ്ഞു.കെ.പി.എസ്.ടി.എ കുന്നുമ്മൽ ഉപജില്ല കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജി.കെ.വരുൺ കുമാർ അധ്യക്ഷനായി.

## Article Content

**കുറ്റ്യാടി: [**ചരിത്രത്തിൽ ഗാന്ധിജിയുടെ പ്രവർത്തനങ്ങൾക്കൊപ്പമെത്താൻ കഴിഞ്ഞ ജനമനസിന് ഉടമയാണ് ഉമ്മൻചാണ്ടിയെന്ന് കെ.പി.എസ്.ടി.എ വിദ്യാഭ്യാസ ജില്ല പ്രസിഡൻ്റ് കെ. ഹാരിസ് പറഞ്ഞു.കെ.പി.എസ്.ടി.എ കുന്നുമ്മൽ ഉപജില്ല കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജി.കെ.വരുൺ കുമാർ അധ്യക്ഷനായി.

അക്കാദമിക് കൗൺസിൽ ചെയർമാൻ കെ.പി.രജീഷ് കുമാർ അനുസ്മരണ പ്രഭാഷണം നടത്തി.

ജില്ല ജോയിൻ്റ് സെക്രട്ടറി വി.വിജേഷ്, പി.പി.ദിനേശൻ, പി.സാജിദ്, ഇ.ഉഷ, അനൂപ്പ് കാരപ്പറ്റ, ടി.വി.രാഹുൽ, അഖിൽ ഹരികൃഷ്ണൻ, പി.കെ.ഷമീർ, കെ.പി.ഗിരീഷ് ബാബു, എ.പ്രജീഷ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/221253/kpsta-oommenchandy-conducted-commemoration)