---
title: "#Competition  |   രാമായണ പാരായണവും രാമായണ ക്വിസ്സ് മത്സരവും"
english_title: "#Ramayana #Recitation  #Ramayana #Quiz #Competition"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/221433/ramayana-recitation-ramayana-quiz-competition"
published_at: "2024-07-20T11:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669b57974ddc8_Untitled-1_copy.jpg"
keywords: []
---

# #Competition  |   രാമായണ പാരായണവും രാമായണ ക്വിസ്സ് മത്സരവും

> **Lead Summary:** **മരുതോങ്കര: [ **ശ്രീ കൊട്ടിയൂർ ദേവസ്വം മരുതോങ്കര ശിവക്ഷേത്രത്തിൽ രാമായണ മാസാചരണത്തിൻ്റെ ഭാഗമായി രാമായണ പാരായണവും കർക്കിടക വാവ് ബലി ദർപ്പണവും രാമായണ ക്വിസ്സ് മത്സരവും (ആഗസ്ത് 11 ഞായർ വൈകു.4 മണിക്ക്) നടത്തപ്പെടുന്നു.

## Article Content

**മരുതോങ്കര: [ **ശ്രീ കൊട്ടിയൂർ ദേവസ്വം മരുതോങ്കര ശിവക്ഷേത്രത്തിൽ രാമായണ മാസാചരണത്തിൻ്റെ ഭാഗമായി രാമായണ പാരായണവും കർക്കിടക വാവ് ബലി ദർപ്പണവും രാമായണ ക്വിസ്സ് മത്സരവും (ആഗസ്ത് 11 ഞായർ വൈകു.4 മണിക്ക്) നടത്തപ്പെടുന്നു.

രാമായണ പാരായണം ചെയ്യുന്നത് മുകുന്ദൻ മാസ്റ്റർ, വിനോദ് വണ്ണത്താം കണ്ടി.

വൈകുന്നേരം 6 മണിക്ക് ക്ഷേത്ര സന്നിധിയിൽ.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/221433/ramayana-recitation-ramayana-quiz-competition)