വികസന പാതകൾ; കുറ്റ്യാടി മണ്ഡലത്തിലെ 10 റോഡുകളുടെ പുനരുദ്ധാരണത്തിനായി ഒരു കോടി രൂപ

വികസന പാതകൾ; കുറ്റ്യാടി മണ്ഡലത്തിലെ 10 റോഡുകളുടെ പുനരുദ്ധാരണത്തിനായി ഒരു കോടി രൂപ
Jan 22, 2022 11:34 PM | By Anjana Shaji

കുറ്റ്യാടി : കാലവർഷക്കെടുതി മൂലം തകർന്ന് ഗതാഗതത്തിന് ദുഷ്കരമായ കുറ്റ്യാടി മണ്ഡലത്തിലെ 10 റോഡുകളുടെ പുനരുദ്ധാരണത്തിനായി ഒരു കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവായതായി കെ.പി കുഞ്ഞമ്മദ് കുട്ടി എംഎൽഎയുടെ ഓഫീസ് അറിയിച്ചു. ഒരോ റോഡിനും 10 ലക്ഷം രൂപ വീതമാണ് അനുവദിച്ചത്.

റോഡുകളുടെ പേരുകൾ.

 • മാക്കാനാരി താഴെ ഈങ്ങോളി പാറ റോഡ് (17 ആം വാർഡ് )-വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത്
 • വൈദ്യർ പീടിക കീഴ് താഴെ റോഡ് -ആയഞ്ചേരി ഗ്രാമപഞ്ചായത്ത്
 • പുറമേരി വാട്ടർ ടാങ്ക് കോളനി റോഡ് -പുറമേരി ഗ്രാമപഞ്ചായത്ത്
 • സാംസ്കാരിക നിലയം അരൂർ റോഡ് -കുന്നുമ്മൽ ഗ്രാമപഞ്ചായത്ത്
 • പൊൻമീനിയോട്ട് താഴെ പനയുള്ള കണ്ടി താഴെ റോഡ് -കുറ്റ്യാടി ഗ്രാമപഞ്ചായത്ത്
 • തൊടുവക്കണ്ടി മുക്ക് കേളോത്ത് പൊയിൽ റോഡ് -വേളം ഗ്രാമപഞ്ചായത്ത്
 • വടക്കേടത്ത് മുക്ക് മീങ്കണ്ടി റോഡ് -തിരുവള്ളൂർ ഗ്രാമപഞ്ചായത്ത്
 • ഇരുമ്പന്റെ കണ്ടി മുക്ക് കുന്നോത്തമ്പലം റോഡ് -മണിയൂർ ഗ്രാമപഞ്ചായത്ത്
 • തട്ടാൻ മുക്കിൽ കുളശ്ശേരി റോഡ് -വേളം ഗ്രാമപഞ്ചായത്ത്
 • ചാലിൽക്കണ്ടി വെള്ളൂക്കര റോഡ് -തിരുവള്ളൂർ ഗ്രാമപഞ്ചായത്ത്

Development paths; `1 crore for rehabilitation of 10 roads in Kuttyadi constituency

Next TV

Related Stories
മാലിന്യത്തെ നാടുകടത്താൽ വേളത്ത് ശുചിത്വ ഹർത്താൽ നടത്തി

May 24, 2022 11:07 PM

മാലിന്യത്തെ നാടുകടത്താൽ വേളത്ത് ശുചിത്വ ഹർത്താൽ നടത്തി

മാലിന്യത്തെ നാടുകടത്താൽ വേളത്ത് ശുചിത്വ ഹർത്താൽ...

Read More >>
കായക്കൊടിയിൽ സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു

May 24, 2022 07:10 PM

കായക്കൊടിയിൽ സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു

കായക്കൊടിയിൽ സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു...

Read More >>
ഒന്ന് റിലാക്സ് ചെയ്താലോ ? സന്ദർശിക്കൂ എം എം അഗ്രി പാർക്ക്

May 24, 2022 04:44 PM

ഒന്ന് റിലാക്സ് ചെയ്താലോ ? സന്ദർശിക്കൂ എം എം അഗ്രി പാർക്ക്

ഒന്ന് റിലാക്സ് ചെയ്താലോ ? സന്ദർശിക്കൂ എം എം അഗ്രി പാർക്ക്.പ്രകൃതിയുടെ തനത് സൗന്ദര്യം...

Read More >>
സാന്ത്വന പരിചരണത്തിന് കൈത്താങ്ങായി ഡേമാർട്ട് ഹൈപ്പർ മാർക്കറ്റ് ഉദ്ഘാടന വേദി

May 23, 2022 08:07 PM

സാന്ത്വന പരിചരണത്തിന് കൈത്താങ്ങായി ഡേമാർട്ട് ഹൈപ്പർ മാർക്കറ്റ് ഉദ്ഘാടന വേദി

സാന്ത്വന പരിചരണത്തിന് കൈത്താങ്ങായി ഡേമാർട്ട് ഹൈപ്പർ മാർക്കറ്റ് ഉദ്ഘാടന...

Read More >>
വരൂ അല്പം വിനോദമാകാം.. എം എം അഗ്രി പാർക്ക് സന്ദർശിക്കാം

May 23, 2022 03:04 PM

വരൂ അല്പം വിനോദമാകാം.. എം എം അഗ്രി പാർക്ക് സന്ദർശിക്കാം

വരൂ അല്പം വിനോദമാകാം.. എം എം അഗ്രി പാർക്ക്...

Read More >>
വേളം കോഴിമാലിന്യ മുക്തം; അറവുമാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്ക്കരിക്കും

May 23, 2022 10:49 AM

വേളം കോഴിമാലിന്യ മുക്തം; അറവുമാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്ക്കരിക്കും

വേളം കോഴിമാലിന്യ മുക്തം, അറവുമാലിന്യങ്ങൾ ശാസ്ത്രീയമായി...

Read More >>
Top Stories