---
title: "#coconutStorage | പച്ചത്തേങ്ങ സംഭരണം തുടങ്ങുന്നു"
english_title: "#coconut #Storage #begins"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/222223/coconut-storage-begins"
published_at: "2024-07-23T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669f520495449_coocnt.jpg"
keywords: []
---

# #coconutStorage | പച്ചത്തേങ്ങ സംഭരണം തുടങ്ങുന്നു

> **Lead Summary:** **തൊട്ടില്‍പ്പാലം:**ചാത്തങ്കോട്ടു നടയിലുള്ള അഗ്രിക്കള്‍ച്ചറല്‍ സൊസൈറ്റിയില്‍ ജൂലായ് 25 മുതല്‍ കിലോയ്ക്ക് 34 രൂപ നിരക്കില്‍ പച്ചത്തേങ്ങ സംഭരിക്കും.

## Article Content

**തൊട്ടില്‍പ്പാലം:**ചാത്തങ്കോട്ടു നടയിലുള്ള അഗ്രിക്കള്‍ച്ചറല്‍ സൊസൈറ്റിയില്‍ ജൂലായ് 25 മുതല്‍ കിലോയ്ക്ക് 34 രൂപ നിരക്കില്‍ പച്ചത്തേങ്ങ സംഭരിക്കും.

ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ നടക്കുന്ന സംഭരണത്തിന് കര്‍ഷകര്‍ കൃഷി ഭവനില്‍നിന്നുള്ള രേഖ ഹാജരാക്കണം.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/222223/coconut-storage-begins)