---
title: "#Application | അപേക്ഷ ക്ഷണിച്ചു; കായക്കൊടി എന്‍എച്ച്എം ഹോമിയോ ഡിസ്‌പെന്‍സറിയില്‍ വിവിധ വകുപ്പുകളിലേക്ക് നിയമനം"
english_title: "#Kayakodi #NHM #Homeo #Dispensary #invited #applications #various #departments"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/222294/kayakodi-nhm-homeo-dispensary-invited-applications-various-departments-new"
published_at: "2024-07-23T15:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669f85325c854_apply.jpg"
keywords: []
---

# #Application | അപേക്ഷ ക്ഷണിച്ചു; കായക്കൊടി എന്‍എച്ച്എം ഹോമിയോ ഡിസ്‌പെന്‍സറിയില്‍ വിവിധ വകുപ്പുകളിലേക്ക് നിയമനം

> **Lead Summary:** **കായക്കൊടി:**കായക്കൊടി പഞ്ചായത്ത് എന്‍എച്ച്എം ഹോമിയോ ഡിസ്‌പെന്‍സറിയില്‍ ദിവസ വേതനത്തിന് അറ്റന്‍ഡറെ നിയമിക്കുന്നതിനും തൊഴിലുറപ്പ് പദ്ധതിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ് നിയമനത്തിനും അപേക്ഷ ക്ഷണിച്ചു.

## Article Content

**കായക്കൊടി:**കായക്കൊടി പഞ്ചായത്ത് എന്‍എച്ച്എം ഹോമിയോ ഡിസ്‌പെന്‍സറിയില്‍ ദിവസ വേതനത്തിന് അറ്റന്‍ഡറെ നിയമിക്കുന്നതിനും തൊഴിലുറപ്പ് പദ്ധതിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ് നിയമനത്തിനും അപേക്ഷ ക്ഷണിച്ചു.

31നകം പഞ്ചായത്ത് ഓഫിസില്‍ അപേക്ഷിക്കണം.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/222294/kayakodi-nhm-homeo-dispensary-invited-applications-various-departments-new)