---
title: "#Vedikavayanashala   |   ഗിറ്റാര്‍, വയലിന്‍ ക്ലാസുമായി വേദിക വായനശാല"
english_title: " #Vedika #reading #room #guitar  #violin #classes"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/222535/vedika-reading-room-guitar-violin-classes"
published_at: "2024-07-24T14:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a0c8821e72d_hh.jpg"
keywords: []
---

# #Vedikavayanashala   |   ഗിറ്റാര്‍, വയലിന്‍ ക്ലാസുമായി വേദിക വായനശാല

> **Lead Summary:** **നരിക്കൂട്ടുംചാല്‍: [**നരിക്കൂട്ടുംചാല്‍ വേദിക വായനശാല 'കലാക്ഷേത്ര' സ്‌കൂളില്‍ കീ ബോര്‍ഡ്, ഗിറ്റാര്‍, വയലിന്‍ വെസ്റ്റേണ്‍ ക്ലാസുകള്‍ക്ക് തുടക്കമായി.

## Article Content

**നരിക്കൂട്ടുംചാല്‍: [**നരിക്കൂട്ടുംചാല്‍ വേദിക വായനശാല 'കലാക്ഷേത്ര' സ്‌കൂളില്‍ കീ ബോര്‍ഡ്, ഗിറ്റാര്‍, വയലിന്‍ വെസ്റ്റേണ്‍ ക്ലാസുകള്‍ക്ക് തുടക്കമായി.

നിലവില്‍ ചിത്രരചന, നൃത്ത, സംഗീത ക്ലാസുകള്‍ വായനശാലയുടെ നേതൃത്വത്തില്‍ നടന്നു വരുന്നുണ്ട്.

സംഗീത സംവിധായകന്‍ ഇ.പി.സജീവന്‍ ഉദ്ഘാടനം ചെയ്തു.

ബിജു വടകര, എസ്.ജെ. സജീവ് കുമാര്‍, കെ.കെ. രവീന്ദ്രന്‍, പി.പി.വിജയന്‍, കെ.കെ.സന്തോഷ്, ജെ.ഡി. ബാബു, പി.ബി. പ്രവീണ, എന്‍.ജിഷ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/222535/vedika-reading-room-guitar-violin-classes)