---
title: "  #Heavyrain  |   മിന്നൽ ചുഴലിക്കാറ്റ്; കുറ്റ്യാടി മലയോരങ്ങളിൽ ശക്തമായ കാറ്റും മഴയും, വ്യാപക നാശനഷ്ടം"
english_title: "#widespread #damage #Strong #winds #rain #Kuttyadi #hills"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/222746/widespread-damage-strong-winds-rain-kuttyadi-hills"
published_at: "2024-07-25T13:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a1fff76e4ef_Untitled-2_copy.jpg"
keywords: []
---

#   #Heavyrain  |   മിന്നൽ ചുഴലിക്കാറ്റ്; കുറ്റ്യാടി മലയോരങ്ങളിൽ ശക്തമായ കാറ്റും മഴയും, വ്യാപക നാശനഷ്ടം

> **Lead Summary:** ** കുറ്റ്യാടി :[**കുറ്റ്യാടി മലയോര മേഖലകളിൽ മിന്നൽ ചുഴലിക്കാറ്റ് വീശി അടിച്ചു.

## Article Content

** കുറ്റ്യാടി :[**കുറ്റ്യാടി മലയോര മേഖലകളിൽ മിന്നൽ ചുഴലിക്കാറ്റ് വീശി അടിച്ചു.

കായക്കൊടി പഞ്ചായത്തിലെ തളീക്കരയിലും, കാവിലുംപാറ പഞ്ചായത്തിലെ കുണ്ടുതോട്ടിലും വ്യാപക നാശനഷ്ടം.

കാവലുംപാറയിൽ നിരവധി വീടുകൾക്ക് മുകളിൽ മരം വീണിട്ടുണ്ട്. കുണ്ട്തോട്ടിൽ പ്ലാവ് വീണ് ബൈക്ക് തകർന്നു

കുണ്ട്തോട്ടിൽ പ്ലാവ് വീണ് ബൈക്ക് തകർന്നു

തളീക്കരയിൽ നിർത്തിയിട്ട കാറിനു മുകളിൽ മരം വീണു, അതേസമയം ബസ്റ്റോപ്പിനടുത്തുള്ള മരവും ശക്തമായ കാറ്റിൽ കടപുഴകി വീണു..

ഒരാഴ്ച മുന്നേ നാട്ടുകാർ മേഖലയിലെ മരം അപകടാവസ്ഥയിലാണെന്ന വിവരം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/222746/widespread-damage-strong-winds-rain-kuttyadi-hills)