---
title: "#CPIprotest  |  കേന്ദ്ര അവഗണന; കുറ്റ്യാടിയിൽ സി.പി.ഐ പ്രതിഷേധ പ്രകടനം"
english_title: "#centralneglect #CPI #protest #demonstration  #Kuttyati"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/222839/centralneglect-cpi-protest-demonstration-kuttyati"
published_at: "2024-07-25T23:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a28f6d6ddad_Untitled-1_copy.jpg"
keywords: []
---

# #CPIprotest  |  കേന്ദ്ര അവഗണന; കുറ്റ്യാടിയിൽ സി.പി.ഐ പ്രതിഷേധ പ്രകടനം

> **Lead Summary:** ** കുറ്റ്യാടി : [**കേന്ദ്ര സർക്കാർ അവതരിപ്പിച്ച ബഡ്ജറ്റിൽ കേരളത്തെ അവഗണിച്ചതിൽ പ്രതിഷേധിച്ച് സിപിഐ കുറ്റ്യാടിയിൽ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നടത്തി.

## Article Content

** കുറ്റ്യാടി : [**കേന്ദ്ര സർക്കാർ അവതരിപ്പിച്ച ബഡ്ജറ്റിൽ കേരളത്തെ അവഗണിച്ചതിൽ പ്രതിഷേധിച്ച് സിപിഐ കുറ്റ്യാടിയിൽ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നടത്തി.

പ്രതിഷേധ പരിപാടി സി.പി.ഐ ജില്ലാ എക്സിക്യൂട്ടിവംഗം രജീന്ദ്രൻ കപ്പള്ളി ഉദ്ഘാടനം ചെയ്തു.

കെ.പി നാണു അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി കെ.കെ മോഹൻ ദാസ് റീന സുരേഷ് ശ്രീജിത്ത് മുടപ്പിലായി. അഡ്വ. കെ പി ബിനൂപ് ഭാസ്കരൻ എന്നിവർ സംസാരിച്ചു.

കെ.ചന്ദ്ര മോഹനൻ ,റി നിൽ വിൽസൺ, വി.പ്രഭാകരൻ മാസ്റ്റർ, പി.പി ശ്രീജിത്ത്, കെ.ടിനാണു എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/222839/centralneglect-cpi-protest-demonstration-kuttyati)