---
title: "#centralbudget |   സായാഹ്ന ധർണ്ണ; കേരള  വിരുദ്ധ കേന്ദ്ര ബജറ്റിൽ പ്രതിഷേധിച്ച് ജനാധിപത്യ മഹിളാ അസോസിയേഷന്‍ "
english_title: "#Democratic #Women #Association #protesting  #anti-Kerala #central #budget"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/222962/democratic-women-association-protesting-anti-kerala-central-budget"
published_at: "2024-07-26T13:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a358ef52c75_Untitled-2_copy.jpg"
keywords: []
---

# #centralbudget |   സായാഹ്ന ധർണ്ണ; കേരള  വിരുദ്ധ കേന്ദ്ര ബജറ്റിൽ പ്രതിഷേധിച്ച് ജനാധിപത്യ മഹിളാ അസോസിയേഷന്‍ 

> **Lead Summary:** **കക്കട്ടില്‍:[ **മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ്ണ ബജറ്റിൽ കേരള വിരുദ്ധ കേന്ദ്ര ബജറ്റില്‍ പ്രതിഷേധിച്ച് ജനാധിപത്യ മഹിളാ അസോസിയേഷന്‍ കുന്നുമ്മല്‍ വില്ലേജ് കമ്മിറ്റി സായാഹ്ന ധര്‍ണ നടത്തി.

## Article Content

**കക്കട്ടില്‍:[ **മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ്ണ ബജറ്റിൽ കേരള വിരുദ്ധ കേന്ദ്ര ബജറ്റില്‍ പ്രതിഷേധിച്ച് ജനാധിപത്യ മഹിളാ അസോസിയേഷന്‍ കുന്നുമ്മല്‍ വില്ലേജ് കമ്മിറ്റി സായാഹ്ന ധര്‍ണ നടത്തി.

കേന്ദ്ര കമ്മിറ്റി അംഗം കെ.കെ ലതിക ഉദ്ഘാടനം ചെയ്തു.ആര്‍ റിന്‍സി അധ്യക്ഷയായി.

കേരളത്തിന്റെ പേര് പോലും പരാമർശിക്കാതെ അവതരിപ്പിച്ച ബജറ്റിൽ സംസ്ഥാനത്തിന് വേണ്ടി ഒരു പദ്ധതിയും പ്രഖ്യാപിച്ചിട്ടില്ല. ഇതിനെ തുടർന്ന് കുന്നുമ്മല്‍ വില്ലേജ് കമ്മിറ്റി സായാഹ്ന ധര്‍ണ നടത്തിയത് .

ബിന്ദു അരിപ്പൂവില്‍, രാധിക ചിറയില്‍, അജിത നടേമ്മല്‍ എന്നിവര്‍ സായാഹ്ന ധര്‍ണസായാഹ്ന ധര്‍ണയിൽ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/222962/democratic-women-association-protesting-anti-kerala-central-budget)