---
title: "#wheelchair  |  വീല്‍ചെയര്‍ നല്‍കി; കുറ്റ്യാടി മണ്ഡലം കമ്മിറ്റി സ്‌നേഹ സന്ദേശ സംഗമം സംഘടിപ്പിച്ചു"
english_title: "#wheelchair #provided #Kuttyadi #Mandal #Committee #organized #SnehaSandeshSangam."
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/222999/wheelchair-provided-kuttyadi-mandal-committee-organized-snehasandeshsangam"
published_at: "2024-07-26T15:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a370bb349bd_Untitled-3.jpg"
keywords: []
---

# #wheelchair  |  വീല്‍ചെയര്‍ നല്‍കി; കുറ്റ്യാടി മണ്ഡലം കമ്മിറ്റി സ്‌നേഹ സന്ദേശ സംഗമം സംഘടിപ്പിച്ചു

> **Lead Summary:** **കുറ്റ്യാടി :[**കോണ്‍ഗ്രസ് (എസ്) കുറ്റ്യാടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്‌നേഹ സന്ദേശ സംഗമം സംഘടിപ്പിച്ചു.

## Article Content

**കുറ്റ്യാടി :[**കോണ്‍ഗ്രസ് (എസ്) കുറ്റ്യാടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്‌നേഹ സന്ദേശ സംഗമം സംഘടിപ്പിച്ചു.

പരിപാടിയുടെ ഭാഗമായി കുറ്റ്യാടി സബ്. രജിസ്ട്രാര്‍ ഓഫീസില്‍ എത്തുന്ന പ്രായമായവര്‍ക്കും അംഗപരിമിതര്‍ക്കും ഉപയോഗിക്കാന്‍ വീല്‍ചെയര്‍ നല്‍കി.

ജില്ല പ്രസിഡന്റ് വി ഗോപാലനില്‍ നിന്ന് രജിസ്ട്രാര്‍ എ. രാജേഷ് ഏറ്റുവാങ്ങി.

കുറ്റ്യാടി മണ്ഡലം പ്രസിഡന്റ് എം.എം.ദിനേശന്‍ അദ്ധ്യക്ഷത വഹിച്ചു.

പി.രവീന്ദ്രന്‍, പി.കെ.അശ്‌റഫ്, വാഴയില്‍ അമ്മത്, എ.ബാലന്‍, സുനില്‍ കുമാര്‍, അസ്ഹര്‍ എന്നിവര്‍ സംഗമത്തിൽ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/222999/wheelchair-provided-kuttyadi-mandal-committee-organized-snehasandeshsangam)