---
title: "#Appointment  | കുണ്ടുതോട് എഫ്.എച്ച്‌.സിയില്‍ പാലിയേറ്റീവ് നഴ്‌സ് നിയമനം"
english_title: "#Recruitment  #Palliative #Nurse #Kunduthod #FHC"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/223016/recruitment-palliative-nurse-kunduthod-fhc"
published_at: "2024-07-26T16:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a38085a1244_Untitled-4_copy.jpg"
keywords: []
---

# #Appointment  | കുണ്ടുതോട് എഫ്.എച്ച്‌.സിയില്‍ പാലിയേറ്റീവ് നഴ്‌സ് നിയമനം

> **Lead Summary:** **കാവിലുംപാറ: [**കുണ്ടുതോട് എഫ്.എച്ച്‌.സിയില്‍ പാലിയേറ്റീവ് നഴ്സ് തസ്തികയില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം.

## Article Content

**കാവിലുംപാറ: [**കുണ്ടുതോട് എഫ്.എച്ച്‌.സിയില്‍ പാലിയേറ്റീവ് നഴ്സ് തസ്തികയില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം.

ജൂലൈ 31ന് പകല്‍ 11ന് എഫ്.എച്ച്‌.സിയില്‍ നടക്കും.

നഴ്സിങ് കോഴ്‌സും മൂന്നു മാസത്തെ പാലിയേറ്റീവ് കോഴ്‌സും കഴിഞ്ഞവര്‍ക്ക് പങ്കെടുക്കാം.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/223016/recruitment-palliative-nurse-kunduthod-fhc)