---
title: " #inspection  |  പഴകിയ ഇറച്ചി ; വട്ടോളിയിൽ ശുചിത്വ പരിശോധനയിൽ ഇറച്ചി പിടിച്ചെടുത്ത സ്ഥാപനം അടച്ചുപൂട്ടിച്ചു "
english_title: " #Aged #meat  #Vatoli #establishment  #shut #down#after  #meat  #seized #during  #hygiene #inspection"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/223026/aged-meat-vatoli-establishment-shut-downafter-meat-seized-during-hygiene-inspection"
published_at: "2024-07-26T16:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a387fde7659_Untitled-4_copy.jpg"
keywords: []
---

#  #inspection  |  പഴകിയ ഇറച്ചി ; വട്ടോളിയിൽ ശുചിത്വ പരിശോധനയിൽ ഇറച്ചി പിടിച്ചെടുത്ത സ്ഥാപനം അടച്ചുപൂട്ടിച്ചു 

> **Lead Summary:** ** കുറ്റ്യാടി :[**താലൂക്ക് ഗവ. ആശുപത്രി - കുറ്റ്യാടി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിഭാഗങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ കോഴിക്കടകളിൽ ശുചിത്വ പരിശോധന.

## Article Content

** കുറ്റ്യാടി :[**താലൂക്ക് ഗവ. ആശുപത്രി - കുറ്റ്യാടി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിഭാഗങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ കോഴിക്കടകളിൽ ശുചിത്വ പരിശോധന.

മിന്നൽ പരിശോധനയിൽ വട്ടോളിയിലെ എം.കെ ചിക്കൻ സ്റ്റാൾ എന്ന സ്ഥാപനത്തിൽ നിന്നും 12 കിലോഗ്രാം പഴകിയ കോഴിയിറച്ചി കണ്ടെത്തി.

ഇതിനെ തുടർന്ന് സ്ഥാപനം അടപ്പിക്കുകയും പിഴ ചുമത്തുകയും ചെയ്തു.

കുറ്റ്യാടി ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറി ശശിധരൻ നല്ലോളി, കുറ്റ്യാടി താലൂക്ക് ഹോസ്പിറ്റൽ ഹെൽത്ത് ഇൻസ്പെക്ടർ ഗോപകുമാർ .ജി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അർജുൻ. എസ്, എന്നിവർ ശുചിത്വ പരിശോധനയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/223026/aged-meat-vatoli-establishment-shut-downafter-meat-seized-during-hygiene-inspection)