---
title: "#St.MarysHSSMaruthonkara | പാരീസ് ഒളിമ്പിക്സിന് അഭിവാദ്യങ്ങൾ; മരുതോങ്കര സെൻ്റ് മേരീസ് ഹയർസെക്കണ്ടറി സ്കൂളിൽ കൂട്ടയോട്ടം "
english_title: "#Cheers #Paris #Olympics #Mass #rally #StMarysHigherSecondary #School #Maruthonkara"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/223193/cheers-paris-olympics-mass-rally-stmaryshighersecondary-school-maruthonkara"
published_at: "2024-07-27T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a499804c7ac_Untitled-5_copy.jpg"
keywords: []
---

# #St.MarysHSSMaruthonkara | പാരീസ് ഒളിമ്പിക്സിന് അഭിവാദ്യങ്ങൾ; മരുതോങ്കര സെൻ്റ് മേരീസ് ഹയർസെക്കണ്ടറി സ്കൂളിൽ കൂട്ടയോട്ടം 

> **Lead Summary:** ** മരുതോങ്കര :[**ലോകത്തെ മുഴുവൻ ഒന്നാക്കുന്ന ലോക കായികമേളയുടെ വരവറിയിച്ചു കൊണ്ട് മരുതോങ്കര സെൻ്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിലെ **എൻ .എസ് .എസ്.**വിദ്യാർഥികൾ കൂട്ട ഓട്ടം നടത്തി.

## Article Content

** മരുതോങ്കര :[**ലോകത്തെ മുഴുവൻ ഒന്നാക്കുന്ന ലോക കായികമേളയുടെ വരവറിയിച്ചു കൊണ്ട് മരുതോങ്കര സെൻ്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിലെ **എൻ .എസ് .എസ്.**വിദ്യാർഥികൾ കൂട്ട ഓട്ടം നടത്തി.

പ്രിൻസിപ്പാൾ ജേക്കബ് കോച്ചേരി കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്തു.

പാരീസ് ഒളിമ്പിക്സ് അവിസ്മരണീയമാക്കുന്നതിൻ്റെ ഭാഗമായി ധാരാളം പരിപാടികൾ ഈ ദിവസങ്ങളിൽ വിദ്യാലയത്തിൽ നടത്തുമെന്ന് പ്രിൻസിപ്പാൾ പറഞ്ഞു.

അധ്യാപകരായ സി.കെ. ശശി , പ്രിയേഷ് ജേക്കബ് ,രമ്യനാഥ് ,റിൻസി ചെറിയാൻ ,ഹാരറ്റ് സെബാസ്റ്റ്യൻ,സി .വി. അനുപമ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/223193/cheers-paris-olympics-mass-rally-stmaryshighersecondary-school-maruthonkara)