---
title: " #Nafees  |  നാടിന് അഭിമാനം   ; ചാർട്ടേഡ് അക്കൗണ്ടൻസി പരീക്ഷയിൽ ഉന്നത വിജയം നേടി  നഫീസ്"
english_title: "#Pride  #country #Nafees  #topped #Chartered #Accountancy #exam"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/223436/pride-country-nafees-topped-chartered-accountancy-exam"
published_at: "2024-07-28T11:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a5e223a163a_Untitled-2_copy.jpg"
keywords: []
---

#  #Nafees  |  നാടിന് അഭിമാനം   ; ചാർട്ടേഡ് അക്കൗണ്ടൻസി പരീക്ഷയിൽ ഉന്നത വിജയം നേടി  നഫീസ്

> **Lead Summary:** ** കുറ്റ്യാടി: [**ചാർട്ടേഡ് അക്കൗണ്ടൻസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കാപ്പുങ്കര നസീഫിനെ ഒൻപതാം വാർഡ് കോൺഗ്രസ് കമ്മിറ്റി അനുമോദിച്ചു.

## Article Content

** കുറ്റ്യാടി: [**ചാർട്ടേഡ് അക്കൗണ്ടൻസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കാപ്പുങ്കര നസീഫിനെ ഒൻപതാം വാർഡ് കോൺഗ്രസ് കമ്മിറ്റി അനുമോദിച്ചു.

കാപ്പുങ്കര വി എം ഗഫൂറിന്റെയും നസീമയുടേയും മകനാണ് നസീഫ്.

ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് ഉപഹാരം നൽകി.

വാർഡ് പ്രസിഡന്റ് വി .വി മാലിക്ക് അധ്യക്ഷത വഹിച്ചു.

കെ കെ ജിതിൻ, എ കെ ഷാജു, കണ്ണിപ്പൊയിൽ മുഹമ്മദലി, ചിട്ടയിൽ അമ്മത് എന്നിവർ അനുമോദനത്തിൽ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/223436/pride-country-nafees-topped-chartered-accountancy-exam)