---
title: "#caraccident | തൊട്ടിൽപ്പാലം ചാപ്പൻതോട്ടത്തിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു; രണ്ടു പേർക്ക് പരിക്ക്"
english_title: "#car #accident #Totilpalam #Chapantottam #Two #people #were# injured"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/223538/car-accident-totilpalam-chapantottam-two-people-were-injured"
published_at: "2024-07-28T19:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a64b623f9da_WhatsApp_Image_2024-07-28_at_7.09.59_PM.jpeg"
keywords: []
---

# #caraccident | തൊട്ടിൽപ്പാലം ചാപ്പൻതോട്ടത്തിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു; രണ്ടു പേർക്ക് പരിക്ക്

> **Lead Summary:** **തൊട്ടിൽപ്പാലം : **തൊട്ടിൽപ്പാലം ചാപ്പൻതോട്ടത്തിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു രണ്ടു പേർക്ക് പരിക്കേറ്റു.

## Article Content

**തൊട്ടിൽപ്പാലം : **തൊട്ടിൽപ്പാലം ചാപ്പൻതോട്ടത്തിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു രണ്ടു പേർക്ക് പരിക്കേറ്റു.

വെള്ളച്ചാട്ടം കാണാനെത്തിയ സഞ്ചാരികളുടെ കാറാണ് അപകടത്തിൽപ്പെട്ടത്.

കാർ തിരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.

കാറോടിച്ച തളീക്കര സ്വദേശിയായ യുവാവിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മറ്റൊരു കുട്ടിക്ക് നിസ്സാരമായി പരിക്കേറ്റു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/223538/car-accident-totilpalam-chapantottam-two-people-were-injured)