---
title: "#LightningTornado | മിന്നൽ ചുഴലി : വീടിന് മുകളിൽ മരം വീണു"
english_title: "#Lightning #Tornado  #Tree #fell #on #the #house"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/223649/lightning-tornado-tree-fell-on-the-house"
published_at: "2024-07-29T10:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a71f72d66c0_accident.jpg"
keywords: []
---

# #LightningTornado | മിന്നൽ ചുഴലി : വീടിന് മുകളിൽ മരം വീണു

> **Lead Summary:** **കുറ്റ്യാടി :[**പുലർച്ചെ ഉണ്ടായ മിന്നൽ ചുഴലിക്കാറ്റിൽ മരം വീണ് വീടിന് കേട് പാട് പറ്റി .

## Article Content

**കുറ്റ്യാടി :[**പുലർച്ചെ ഉണ്ടായ മിന്നൽ ചുഴലിക്കാറ്റിൽ മരം വീണ് വീടിന് കേട് പാട് പറ്റി .

കായക്കൊടി പഞ്ചായത്തിലെ എള്ളിക്കാംപാറ പുന്നത്തോട്ടത്തിൽ ബിജുവിൻ്റെ വീടിന് മുകളിലാണ് മരം കടപുഴകി വീണത്.

വീടിന് കേടുപാടുകൾ സംഭവിച്ചു.

ആർക്കും പരിക്കില്ല.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/223649/lightning-tornado-tree-fell-on-the-house)