---
title: "#Obituary |  കോഴിക്കല്ലംങ്കോട്ട് സുനിൽകുമാർ അന്തരിച്ചു"
english_title: "#Sunilkumar   #passed #away #Kozhikallamnkot"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/223809/sunilkumar-passedaway-kozhikallamnkot"
published_at: "2024-07-29T19:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a79aaf09ead_Untitled-1_copy.jpg"
keywords: []
---

# #Obituary |  കോഴിക്കല്ലംങ്കോട്ട് സുനിൽകുമാർ അന്തരിച്ചു

> **Lead Summary:** **വേളം: [**പെരുവയലിൽ കോഴിക്കല്ലംങ്കോട്ട് സുനിൽകുമാർ അന്തരിച്ചു.

## Article Content

**വേളം: [**പെരുവയലിൽ കോഴിക്കല്ലംങ്കോട്ട് സുനിൽകുമാർ അന്തരിച്ചു.

കുറ്റ്യാടിയിലെ ഹൈടെക് ഗോൾഡ് ജീവനക്കാരനായിരുന്നു

. അച്ഛൻ : പരേതനായ കോഴിക്കല്ലംങ്കോട്ട് കുഞ്ഞിരാമൻ

അമ്മ : നാരായണി.

ഭാര്യ:ജ്യോതി (പെരുവയൽ ക്ഷീരസംഘം സെക്രട്ടറി)

മക്കൾ: അശ്വിൻ (ചെമ്മണ്ണൂർ ജ്വല്ലറി കോഴിക്കോട്) അംഗിത.

സഹോദരങ്ങൾ: ശ്രീജിത്ത്, സുജിത്ത്. സഞ്ചയനം വ്യാഴാഴ്ച.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/223809/sunilkumar-passedaway-kozhikallamnkot)