---
title: "#heavyrain |  ശക്തമായ മഴയെ തുടർന്ന് കക്കയം ഡാം ഷട്ടർ തുറന്നു  "
english_title: "#Kakkayam #dam #shutter #opened #after #heavy #rain"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/224004/kakkayam-dam-shutter-opened-after-heavy-rain"
published_at: "2024-07-30T11:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a888664593f_Untitled-1_copy.jpg"
keywords: []
---

# #heavyrain |  ശക്തമായ മഴയെ തുടർന്ന് കക്കയം ഡാം ഷട്ടർ തുറന്നു  

> **Lead Summary:** ** കുറ്റ്യാടി :[ **ജലവൈദ്യുത പദ്ധതിയുടെ കക്കയം ഡാമിലെ ജലനിരപ്പ് കനത്ത മഴയെ തുടർന്ന് ഉയർന്നതോടെ രാത്രി 12.45 ന് ഡാം ഷട്ടർ തുറന്ന് ജലമൊഴുക്കാൻ തുടങ്ങി.

## Article Content

** കുറ്റ്യാടി :[ **ജലവൈദ്യുത പദ്ധതിയുടെ കക്കയം ഡാമിലെ ജലനിരപ്പ് കനത്ത മഴയെ തുടർന്ന് ഉയർന്നതോടെ രാത്രി 12.45 ന് ഡാം ഷട്ടർ തുറന്ന് ജലമൊഴുക്കാൻ തുടങ്ങി.

ഡാം വൃഷ്ടിപ്രദേശത്തെ തുടർച്ചയായ കനത്ത മഴയും, ബാണാസുര സാഗറിൽ നിന്നും ടണൽ മുഖേന ജലം എത്തിയതോടെ കുമാണ് ജലനിരപ്പ് ഉയർന്നത്.

ഡാമിൽ നിന്നും കരിയാത്തുംപാറ പുഴയിലൂടെ പെരുവണ്ണാമൂഴി ഡാം വഴി കുറ്റ്യാടി പുഴയിലേക്കാണ് ജലം എത്തുന്നത് പുഴയോരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും,പുഴയിൽ ഇറങ്ങരുതെന്നും കെ എസ്ഇബി അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/224004/kakkayam-dam-shutter-opened-after-heavy-rain)